മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും താനൂർ സന്ദർശിച്ചു. മലപ്പുറത്തെത്തിയ അദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശനം നടത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, പാർട്ടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ, എന്നിവർക്കൊപ്പം എംഎൽഎമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ.
Comments