kerala - Janam TV

kerala

ബിപിഎൽ സൗജന്യ കുടിവെള്ളം; അപേക്ഷ ഫെബ്രുവരി 15 വരെ

തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ ...

രഞ്ജിയിൽ സെമി ലക്ഷ്യമിട്ട് കേരളം, ക്വാർട്ടറിൽ നാളെ എതിരാളി ജമ്മുകശ്മീർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. അഞ്ചുവർഷത്തിനു ശേഷമാണ്‌ ...

ഇനി 20 ഇല്ല 10 കോടി! സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി ...

കര്‍ണാടകയിലെ നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ; തിരുവനന്തപുരം ന​ഗരം ചലിപ്പിക്കില്ല; ആർഷോ

കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ...

സൂക്ഷിക്കുക, ഇന്നും നാളെയും താപനില ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ...

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതലും വനിതകൾ, പുരുഷ വിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: അഡ്വ. പി. സതീദേവി

തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ...

റോക്കറ്റിനേക്കാൾ സ്പീഡ്; കുതിപ്പ് തുടർന്ന് സ്വർണവില; 63,000 കടന്നു

സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി വർദ്ധിച്ചതോടെ നിരക്ക് 63,240 രൂപയായി. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 7,905 രൂപയുമായി. ഇതാദ്യമായാണ് പവൻ വില ...

കേരളത്തിന് 3,042 കോടി; UPA കാലത്തേക്കാൾ എട്ടിരട്ടി വിഹിതം; സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-56 കേന്ദ്രബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് ...

സികെ നായിഡു ട്രോഫി: കേരളത്തിനെതിരെ കർണ്ണാടകയ്‌ക്ക് 8 റൺസ് ലീഡ്

ബെംഗളൂരു: സികെ നായിഡു ട്രോഫിയിൽ കർണ്ണാടകയോട് എട്ട് റൺസിൻ്റെ ലീഡ് വഴങ്ങി കേരളം. കേരളത്തിൻ്റെ 327 റൺസിനെതിരെ കർണ്ണാടകയുടെ ആദ്യ ഇന്നിങ്സ് 335 റൺസിന് അവസാനിച്ചു. രണ്ടാം ...

ഇനി വിയർക്കും; ഇന്നും നാളെയും കനത്ത ചൂട്; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും (02/02/2025 & 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ ...

സികെ നായുഡുവിൽ പതറി കർണാടക; കേരളം ശക്തമായ നിലയിൽ

ബാംഗ്ലൂർ: സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ കേരളം ശക്തമായ നിലയിൽ. കേരളത്തിന്റെ ആദ്യ ഇന്നിം​ഗ്സ് 327 റൺസിൽ അവസാനിച്ചു. അഹമ്മദ് ഇമ്രാൻ, ഒമർ അബൂബക്കർ, ...

ആറുവർഷത്തെ ഇടവേള, കേരളം രഞ്ജി ക്വാർട്ടറിൽ; ബിഹാറിനെതിരെ കൂറ്റൻ ജയം

തിരുവനന്തപുരം: നിർണായക മത്സരത്തിൽ ബിഹാറിനെ ഇന്നിം​ഗ്സിനും 168 റൺസിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്വാർട്ടർ പ്രവേശനം. ബിഹാറിനെ ആദ്യ ഇന്നിം​ഗ്സിൽ ...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം ...

കേരളത്തെ രക്ഷിച്ച് സൽമാന്റെ സെഞ്ച്വറി; ബിഹാറിനെതിരെ വമ്പൻ തിരിച്ചുവരവ്

തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറി കരുത്തിൽ ബിഹാറിനെതിരെ തിരിച്ചുവന്ന് കേരളം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ന് കളിയവസാനിക്കുമ്പോൾ കേരളം 304/9 എന്ന ...

കേരം തിങ്ങും കേരളനാടൊക്കെ പണ്ട്‌, ഇന്ത്യയിലെ ഏറ്റവും വലിയ നാളികേര ഉത്പാദകർ ഇനി ഇവർ

ബെംഗളൂരു: നാളികേര ഉത്‌പാദനത്തിൽ കേരളത്തെ കടത്തിവെട്ടി കർണാടക. രാജ്യത്തെ നാളികേര വിപണിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയാണ് ഒന്നാമത്. 2016 മുതൽ ഏറ്റവും കൂടുതൽ നാളികേര ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണിത്. ...

രഞ്ജിയിൽ ക്വാര്‍ട്ടര്‍ തേടി കേരളം; കാര്യവട്ടത്ത് നാളെ ബീഹാറിനെ നേരിടും

തിരുവനന്തപുരം: ക്വാർട്ടർ ഉറപ്പിക്കാൻ രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബീഹാറിനെ നേരിടും. രാവിലെ 9.30 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നാം ...

പൊള്ളുന്ന പൊന്ന്!! തീ പാറും വിലയിൽ സ്വർ‌ണം; ഒറ്റയടിക്ക് 680 രൂപ കൂടി സർവകാല റെക്കോർഡിലെത്തി

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ വർദ്ധിച്ചതോടെ സ്വർണവില 60,760 രൂപയായി. ​ഗ്രാമിന് 85 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില ...

ക്യൂ നിന്ന് മടുക്കേണ്ട, ഒപി ടിക്കറ്റ് ഓൺലൈനായി ബുക്കു ചെയ്യാം; മൊബൈൽ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്‌ഐഡി കാർഡ് നമ്പറും ആധാർ നമ്പറുമുപയോഗിച്ച് ഒപി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇ-ഹെൽത്ത് കേരള ...

രാമൻ രാജമന്നാൻ; റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക വനവാസി സമുദായ രാജാവ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കേരളത്തിൽ നിന്നുള്ള വനവാസി രാജാവിനും ക്ഷണം. മന്നാൻ സമുദായത്തിലെ രാജാവ് രാമൻ രാജമന്നാനാണ് ഡൽഹിയിൽ കർത്തവ്യ പഥിൽ നടക്കുന്ന ...

ദേശീയ ​ഗെയിംസ് വോളി, സ്പോർട്സ് കൗൺസിൽ ടീം വേണ്ടെന്ന് ഹൈക്കോടതി; ഒളിമ്പിക് അസോസിയേഷന്‍ ടീം മതി

കൊച്ചി: ദേശീയ ​ഗെയിംസിൽ ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുത്താൽ മതിയെന്ന് ഹൈക്കോടതി. കേരള സ്പോർട്സ് കൗൺസിലിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ...

ആദ്യം തകർത്തു, പിന്നെ തകർന്നു; രഞ്ജിയിൽ പരുങ്ങി കേരളം

തിരുവനന്തപുരം: മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കിയ കേരളവും രഞ്ജിട്രോഫിയിലെ ആദ്യ ഇന്നിം​ഗ്സിൽ തകർന്നു. 167 റൺസിനാണ് കേരളം പുറത്തായത്. വെറും ഏഴു റൺസിന്റെ ലീഡ് മാത്രം. രണ്ടാം ...

സിവറേജ് ലൈനിലേക്ക് മഴവെള്ളം കടത്തിവിട്ടാൽ കനത്ത പിഴ; നടപടിയെടുക്കാൻ വാട്ടർ അതോറിറ്റിയും കോർപ്പറേഷനും

തിരുവനന്തപുരം: ന​ഗരത്തിലെ സിവറേജ് മാലിന്യങ്ങൾ സംസ്കരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സംവിധാനത്തിലേക്ക് മഴവെള്ളം, അടുക്കള മാലിന്യങ്ങൾ ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേരള വാട്ടർ ...

ബെല്ലും ബ്രേക്കുമില്ലാത്ത പോക്ക്; ഈ കുതിപ്പ് തുടർന്നാൽ 70,000 കടക്കും; സ്വർണവില ഇന്നും കൂടി

കൊച്ചി: റോക്കറ്റ് സ്പീഡിൽ കുതിക്കുകയാണ് സ്വർണവില. ചരിത്രത്തിലാദ്യമായി പവന് 60,000 രൂപയും കടന്നു. ഇന്നിപ്പോൾ 240 രൂപ കൂടി വർദ്ധിച്ചതോടെ 60,440 രൂപയായി. ​ഗ്രാമിന് വില 7,555 രൂപയാണ്. ...

അഞ്ച് വിക്കറ്റുമായി നിധീഷ്, മധ്യപ്രദേശിനെ എറി‍ഞ്ഞൊതുക്കി കേരളം; രഞ്ജിട്രോഫിയിൽ ​ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: കാര്യവട്ട ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെ ആദ്യ ഇന്നിങ്സിൽ 160 റൺസിന് പുറത്താക്കി കേരളം. എം.ഡി നിധീഷിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ...

Page 1 of 111 1 2 111