ചെയ്യുന്ന ജോലിക്ക് അന്തസ്സായ കൂലി ലഭിക്കുന്നില്ല : ലോകം നഴ്‌സിങ് ദിനം ആചരിക്കുമ്പോൾ തെരുവിൽ സമരം നടത്തേണ്ടിവരുന്ന കേരളത്തിലെ നഴ്‌സുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെയ്യുന്ന ജോലിക്ക് അന്തസ്സായ കൂലി ലഭിക്കുന്നില്ല : ലോകം നഴ്‌സിങ് ദിനം ആചരിക്കുമ്പോൾ തെരുവിൽ സമരം നടത്തേണ്ടിവരുന്ന കേരളത്തിലെ നഴ്‌സുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 10:13 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ലോകമെമ്പാടും നഴ്‌സിങ് ദിനം ആചരിക്കുമ്പോൾ ചെയ്യുന്ന ജോലിക്ക് അന്തസ്സായ കൂലി ലഭിക്കുന്നതിനുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ് ഒരു കൂട്ടം നഴ്സുമാർ. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് ശമ്പള വർദ്ധനവിനും അർഹതപ്പെട്ട ജോലിയ്‌ക്കും വേണ്ടി നഴ്സുമാർ രാപ്പകൽ സമരം ആരംഭിച്ചത്. വർഷങ്ങളായി നഴ്‌സുമാരോട് കാണിക്കുന്ന അവഗണന സർക്കാർ അവസാനിപ്പിച്ച് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകൾ അറിയിച്ചു.

അന്താരാഷ്‌ട്ര നേഴ്സിങ് ദിന ആചരണത്തിലും ശമ്പളവും ജോലിയും ഇല്ലാതെ സമരം ചെയ്യുകയാണ് സംസ്ഥാനത്തെ ഒരു വിഭാഗം നഴ്സുമാർ. ഒന്നരവർഷം മുൻപ് പി എസ് സി വിളിച്ച ലിസ്റ്റിൽ നിന്നും നഴ്സുമാരെ ജോലിയിൽ നിയമിക്കാതെയും അർഹതപ്പെട്ട ശമ്പളം വർദ്ധിപ്പിക്കാതെയും സർക്കാർ നടത്തുന്ന വഞ്ചനയ്‌ക്കെതിരെയാണ് നഴ്സുമാരുടെ സമരം. മിനിമം ശമ്പളം വർദ്ധിപ്പിക്കണമെന്ന് വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല.

സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം നഴ്സുമാരും ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസിനു കീഴിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇവർക്ക് മിനിമം വേതനം പോലും ലഭിക്കാറില്ല. കൂടാതെ താൽക്കാലിക നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും ജോലിക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. വാഗ്‍ദാനങ്ങൾ നൽകുകയല്ലാതെ ഉന്നയിച്ച ആവശ്യങ്ങൾക്ക് ഒന്നും ഇതുവരെ സർക്കാർ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. അടിയന്തരമായി സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

Tags: nurses
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies