ജാമിയ മിലിയ സർവകലാശാലയിൽ ഇരുനൂറിലധികം ഒഴിവുകൾ; തിരഞ്ഞെടുപ്പ് രീതി ഇങ്ങനെ, അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാമിയ മിലിയ സർവകലാശാലയിൽ ഇരുനൂറിലധികം ഒഴിവുകൾ; തിരഞ്ഞെടുപ്പ് രീതി ഇങ്ങനെ, അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 241 ഒഴിവുകളാണുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-70. യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ ഓപ്പറേഷനിൽ പ്രാവീണ്യം. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: 19,900-63,200 രൂപ.

മൾട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്: 60. യോഗ്യത: പത്താംക്ലാസ്/ഐ.ടി.ഐ. വിജയം. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: 18,000-56,900 രൂപ. സ്റ്റെനോഗ്രാഫർ: ഒഴിവ്: 19. യോഗ്യത: ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 80 വാക്ക്, ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് സ്പീഡും കംപ്യൂട്ടർ ആപ്ലിക്കേഷനുകളിൽ അറിവുമുണ്ടായിരിക്കണം. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: 25,500-81,100 രൂപ. മറ്റ് തസ്തികകളും ഒഴിവും: ഡെപ്യൂട്ടി രജിസ്ട്രാർ-2, അസിസ്റ്റന്റ് രജിസ്ട്രാർ-4, സെക്ഷൻ ഓഫീസർ-4, അസിസ്റ്റന്റ്-6, യു.ഡി. ക്ലാർക്ക്-10, പ്രൈവറ്റ് സെക്രട്ടറി-1, പേഴ്സണൽ അസിസ്റ്റന്റ്-8, ലാൻഡ് റെക്കോഡ് സൂപ്രണ്ട്-1, ലാൻഡ് റെക്കോഡ് കീപ്പർ-1, പ്രൊഫഷണൽ അസിസ്റ്റന്റ്-1, സെമി പ്രൊഫഷണൽ അസിസ്റ്റന്റ്-8, അസിസ്റ്റന്റ് കൺസർവേഷനിസ്റ്റ്-1, ലൈബ്രറി അറ്റൻഡന്റ്-3, സീനിയർ സിസ്റ്റം അനലിസ്റ്റ്-1, പ്രോഗ്രാമർ-1, സെക്യൂരിറ്റി അസിസ്റ്റന്റ്-11, ടെക്നിക്കൽ അസിസ്റ്റന്റ്-6, ലബോറട്ടറി അസിസ്റ്റന്റ്-4, ലബോറട്ടറി അറ്റൻഡന്റ്-2, സീനിയർ സ്റ്റാറ്റിക്കൽ അസിസ്റ്റന്റ്-1, കുക്ക്-1, സൂപ്രണ്ട് എൻജിനീയർ-1, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)-1, ജൂനിയർ എൻജിനീയർ (സിവിൽ)-6, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)-2, അസിസ്റ്റന്റ് ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1, സ്‌പോർട്സ് കോച്ച്-1, ഇൻസ്ട്രക്ടർ (ഉറുദു കറസ്‌പോണ്ടൻസ് കോഴ്സ്)-1, ഇവാലുവേറ്റർ (ഉറുദു കറസ്‌പോണ്ടൻസ് കോഴ്സ്)-1.

അപേക്ഷാഫീസ്: ഗ്രൂപ്പ് എ തസ്തികയിൽ 800 രൂപയും (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 400 രൂപ) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിൽ 500 രൂപയുമാണ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 250 രൂപ) ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല. എഴുത്തുപരീക്ഷ/സ്‌കിൽ/ട്രേഡ് ടെസ്റ്റ്/അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്കും കേന്ദ്രപട്ടികയിലെ ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.jmi.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31.

Tags: central governmentVACCANCY
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies