‘പ്രസ്താവനയിൽ ഖേദമില്ല’; കർഷകരുടെ പ്രശ്‌നങ്ങൾ പറയേണ്ടത് രാജ്യം ഭരിക്കുന്ന പാർട്ടിയോട്; കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് എന്താ കാര്യം: ബിഷപ്പ് പാംപ്ലാനി
കർഷക യോഗത്തിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതിൽ ഖേദമില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്‌നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടല്ലാതെ മറ്റാരോടാണ് പറയേണ്ടതെന്നും പാംപ്ലാനി ...