ബാബ വംഗയുടെ പ്രവചനം യാഥാർത്ഥ്യമായി? ഭൂമി ആണവ ദുരന്തത്തിന് സാക്ഷിയായോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാബ വംഗയുടെ പ്രവചനം യാഥാർത്ഥ്യമായി? ഭൂമി ആണവ ദുരന്തത്തിന് സാക്ഷിയായോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 05:49 pm IST
FacebookTwitterWhatsAppTelegram

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പല സംഭവങ്ങളും പ്രവചിച്ച് ലോക ശ്രദ്ധയാകർഷിച്ച സ്ത്രീയാണ് നോസട്രഡാമസ് വുമൺ എന്നറിയപ്പെടുന്ന ബാബ വംഗ. 2023 അവസാനിക്കുന്നതിന് മുൻപ് ഭൂമി ആണവ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു പ്രവചനം. ആഗോള ആണവ സ്‌ഫോടനം വഴി  ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിചലനത്തെ കുറിച്ചും ഭയപ്പെടുത്തുന്ന പ്രവചനമാണ് അവർ നടത്തിയത്.

ബൾഗേറിയയിൽ ക്ലെയർവോയന്റ് എന്ന ആണവ നിലയത്തിൽ സ്‌ഫോടനം ഉണ്ടാകുമെന്നും അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അനുയായികൾ പറയുന്നു. സ്‌ഫോടനം മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്നും ഇത് ഗുരുതരമായ രോഗം പടരാൻ ഇടയാക്കുമെന്നും അനുയായികൾ ആരോപിക്കുന്നു. സ്‌ഫോടനം വഴി വിഷ മേഘങ്ങൾ രൂപപ്പെടാനും ഏഷ്യയിൽ ഇതിന്റെ ഫലങ്ങൾ അനുഭവപ്പെടുമെന്നുമാണ് അനുനായികൾ പറയുന്നത്. ഇത്തരത്തില് ആണവ സ്ഫോടനം സംഭവിച്ചോ എന്നത്  സംബന്ധിച്ച ആധികാരികമായ വിവരങ്ങള് പുറത്തുവന്നിട്ടില്ല.

ഭൂമിയുടെ കാന്തിക കവചം 2023-ൽ ഒരു സോളാർ കൊടുങ്കാറ്റ് അല്ലെങ്കിൽ സോളാർ സുനാമി കാരണം മാരകമായി നശിക്കപ്പെടുമെന്ന് പ്രവചിക്കുന്നു. കോടിക്കണക്കിന് അണുബോബുകൾ പോലെ ശക്തമായിരിക്കും ഈ സോളാർ കൊടുങ്കാറ്റ്. ഭൂമിയിലേക്ക് വൈദ്യുത ചാർജുകൾ, കാന്തികക്ഷേത്രങ്ങൾ, വികിരണം എന്നിവ അയയ്‌ക്കുന്ന സൂര്യനിൽ നിന്നുള്ള ഊർജ്ജസ്‌ഫോടനങ്ങളാണ് സൗര കൊടുങ്കാറ്റുകൾ.

പ്രാവചക ബാബ വംഗ 2023-ലെ ഞെട്ടിക്കുന്ന അഞ്ച് പ്രവചനങ്ങളാണ് നടത്തിയിട്ടുള്ളത്. ഏതെങ്കിലും വിധേനേ ഭൂമിയുടെ ഭ്രമണപഥം മാറും, സോളാർ കൊടുങ്കാറ്റ്, ജൈവായുധ ഗവേഷണം നടത്തുമെന്നും അതുവഴി ലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ആണവ സ്‌ഫോടനമുണ്ടാകുമെന്നും സ്വാഭാവിക ജനനങ്ങൾ അവസാനിക്കണമെന്നും മനുഷ്യർ ലാബുകളിൽ വളരുമെന്നും ബാബ വംഗ അവകാശപ്പെട്ടതായി പറയുന്നു.

12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിൽ തന്റെ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് ഭാവിയിലെ സംഭവങ്ങൾ കാണാൻ തനിക്ക് ദൈവത്തിൽ നിന്ന് വളരെ അപൂർവമായ നിയോഗം ലഭിച്ചതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. ബ്രെക്സിറ്റ്, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയൻ പിരിച്ചുവിടൽ, 2004-ലെ തായ്ലൻഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം എന്നിവ ബാബ വംഗയുടെ ചില പ്രവചനങ്ങളിൽ ഉൾപ്പെടുന്നു. ബാബ വംഗയുടെ ദർശനങ്ങൾ 85 ശതമാനം ശരിയാണെന്ന് പറയപ്പെടുന്നു. 1996ൽ മരിക്കുമ്പോൾ, ലോകം അവസാനിക്കുമെന്ന് അവരാൽ പ്രവചിക്കപ്പെട്ട 5079 വരെയുള്ള പ്രവചനങ്ങൾ നടത്തിയിരുന്നു.

Tags: baba vangaPREDICTION
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies