സ്‌പൈഡർമാൻ ടോം ഹോളണ്ട് അഭിനയം നിർത്തുന്നു; ഇടവേള പ്രഖ്യാപിച്ച് നടൻ; കാരണമിത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്‌പൈഡർമാൻ ടോം ഹോളണ്ട് അഭിനയം നിർത്തുന്നു; ഇടവേള പ്രഖ്യാപിച്ച് നടൻ; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

സ്‌പൈഡർമാൻ – നോ വേ ഹോം നടൻ ടോം ഹോളണ്ട് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നു. ദി ക്രൗഡഡ് റൂം എന്ന സീരീസ് നിർമ്മിച്ചതിന് പിന്നാലെയാണ് നടന്റെ തീരുമാനം. സീരീസിന്റെ പ്രമേയം തന്നെ വല്ലാതെ ബാധിച്ചുവെന്നും മാനസികമായി തളർത്തിയെന്നും നടൻ പ്രതികരിച്ചു. ഏറെ പ്രയാസം തോന്നുന്ന ഒരു സമയമായതിനാൽ അഭിനയത്തിൽ നിന്നും ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്ന് നടൻ വ്യക്തമാക്കി.

ആപ്പിൾ ടിവി പ്ലസ് ആന്തോളജി ഷോ ആയ ദി ക്രൗഡഡ് റൂമിൽ അദ്ദേഹം അഭിനയിക്കുകയും സീരീസ് നിർമ്മിക്കുകയും ചെയ്തിരുന്നു. 10 എപ്പിസോഡ് മാത്രമുള്ള ലിമിറ്റഡ് സീരീസാണിത്. 1979ൽ നടന്ന ന്യൂയോർക്ക് സിറ്റി ഷൂട്ടിങ് ആക്രമണത്തിൽ പങ്കുണ്ടെന്ന കാരണത്താൽ അറസ്റ്റിലായ വ്യക്തിയുടെ കഥയാണ് സീരീസിലൂടെ പറയുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന കഥയിൽ ഡാന്നി സല്ലിവൻ എന്ന കഥാപാത്രമാണ് ടോം ഹോളണ്ട് ചെയ്തത്. മാനസികമായ വെല്ലുവിളികൾ നേരിടുന്ന ആളുകൾ ജീവിത വിജയം നേടുന്ന പ്രചോദനാത്മകമായ യഥാർത്ഥ കഥകളെ സീരീസിൽ ഉൾക്കൊള്ളിച്ചിരുന്നു.

സീരീസിന് വേണ്ടി ഏറെ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും ഷൂട്ടിങ് സമയത്ത് അത്  ആസ്വദിച്ചിരുന്നുവെങ്കിലും പിന്നീട് മാനസികമായി തളർത്തിയെന്ന് ടോം ഹോളണ്ട് പറയുന്നു. അതിനാലാണ് ഒരു ഇടവേളയെടുക്കുന്നതെന്ന് 27-കാരനായ നടൻ വ്യക്തമാക്കി. അതേസമയം ഷോയുടെ എപ്പിസോഡുകൾ ഇന്നുമുതൽ (ജൂൺ 9) ആപ്പിൾ ടിവി പ്ലസിൽ സ്ട്രീം ചെയ്യും. മൂന്ന് എപ്പിസോഡുകൾ ആദ്യം റിലീസ് ചെയ്തുകഴിഞ്ഞാൽ ആഴ്ചയിൽ ഒരോ എപ്പിസോഡ് വീതമാണ് റിലീസ് ചെയ്യുക. ജൂലൈ 28ന് ലിമിറ്റഡ് സീരീസിന്റെ സ്ട്രീമിങ് അവസാനിക്കും.

Tags: Break
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies