'റൈഡർമാർ ക്ഷമിക്കണം! ബൂട്ടുകളുടെ അഭാവമുണ്ട്'; ട്രിപ്പ് മോഡിൽ മഞ്ജു വാര്യർ; ഇത്തവണ സോളോ ട്രിപ്പ് ആണോയെന്ന് ആരാധകർ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘റൈഡർമാർ ക്ഷമിക്കണം! ബൂട്ടുകളുടെ അഭാവമുണ്ട്’; ട്രിപ്പ് മോഡിൽ മഞ്ജു വാര്യർ; ഇത്തവണ സോളോ ട്രിപ്പ് ആണോയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 12:25 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ലൈസൻസ് സ്വന്തമാക്കിയത്. അതിന് പിന്നാലെ ബൈക്കിൽ കറങ്ങി നടപ്പാണ് മഞ്ജു വാര്യർ. അവയൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കാറുമുണ്ട് താരം. അത്തരത്തിലൊരു ബൈക്ക് റൈഡിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് കാട്ടിലൂടെയാണ് ബിഎംഡബ്ല്യൂ ബൈക്കിൽ മഞ്ജുവിന്റെ സോളോ ട്രിപ്പ്. ‘നിങ്ങൾ ഇത് നേടിയിരിക്കുന്നു പെൺകുട്ടി’ എന്ന തലക്കെട്ടോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. റൈഡിംഗ് കോസ്റ്റിയൂമിലാണ് മഞ്ജു വാര്യർ എങ്കിലും തനിക്ക് റൈഡിംഗ് ബൂട്ട് ലഭിച്ചില്ലെന്നും താരം പറയുന്നു. ‘റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്. റൈഡർമാർ ക്ഷമിക്കണം’ എന്നാണ് മഞ്ജു കുറിച്ചത്.

മഞ്ജു വാര്യരുടെ ബൈക്ക് റൈഡിന്റെ ചിത്രങ്ങൾ

നടൻ അജിത് കുമാറിനെ ടാഗ് ചെയ്താണ് മഞ്ജു വാര്യർ ചിത്രം പോസ്റ്റ് ചെയ്തത്. അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് പലപ്പോഴായി മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് മഞ്ജു ടൂവീലർ ലൈസൻസ് എടുത്തത്. ഇതിന് പിന്നാലെ ബിഎംഡബ്ല്യൂആർ 1259 ജിഎസ് ബൈക്കും വാങ്ങിയിരുന്നു. നടൻ സൗബിനൊപ്പം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു.

Tags: bikeManju Warrior
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies