bike - Janam TV

Tag: bike

അപരിചിതൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കർഷകനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

അപരിചിതൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കർഷകനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബാണ് മരിച്ചത്. തൊപ്പി വെച്ച ...

വൈറൽ ആകാൻ 130 കിലോ മീറ്റർ വേഗത്തിൽ ബൈക്കിൽ പാഞ്ഞു; യൂട്യൂബർക്കെതിരെ കേസ്

വൈറൽ ആകാൻ 130 കിലോ മീറ്റർ വേഗത്തിൽ ബൈക്കിൽ പാഞ്ഞു; യൂട്യൂബർക്കെതിരെ കേസ്

ചെന്നൈ: വൈറൽ ആകാൻ സൂപ്പർ ബൈക്ക് അമിത വേഗത്തിൽ ഓടിച്ച യൂട്യൂബർക്കെതിരെ കേസ്. പ്രമുഖ യൂട്യൂബറും തമിഴ്‌നാട് സ്വദേശിയുമായ വ്‌ളോഗർ ടിടിഎഫ് വാസനെതിരെയാണ് കേസ് എടുത്തത്. വൈറൽ ...

ഗുരുവായൂരിൽ ഭക്തർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി; പ്രതിദിനം വെർച്വൽ ക്യൂ വഴി 3,000 പേർക്ക് അനുമതി; ചോറൂണ് നിർത്തലാക്കി, താലിക്കെട്ടിന് പത്ത് പേർ മാത്രം

ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച; ക്ഷേത്ര നടയിൽ യുവാവ് ബൈക്കുമായെത്തി;പരാക്രമം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയിൽ ബൈക്കുമായെത്തി യുവാവിന്റെ പരാക്രമം. അമിത വേഗതയിൽ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെ ...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു; മൂത്തമകന് ഗുരുതര പരിക്ക്; കാർ യാത്രികർ മദ്യപിച്ചിരുന്നതായി സൂചന

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു; മൂത്തമകന് ഗുരുതര പരിക്ക്; കാർ യാത്രികർ മദ്യപിച്ചിരുന്നതായി സൂചന

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. മൂത്തമകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കല്ലിങ്കൽ തേക്കിൻകാട് ഭാഗത്താണ് അപകടമുണ്ടായത്. ...

തെറ്റായ ദിശയിലൂടെ വണ്ടി ഓടിച്ചു ; യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്

തെറ്റായ ദിശയിലൂടെ വണ്ടി ഓടിച്ചു ; യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്

ന്യൂഡൽഹി : തെറ്റായ ദിശയിലൂടെ കയറി വന്ന ബൈക്ക് യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്നവരെ വിരട്ടാനാണ് പോലീസിന്റെ ഇത്തരത്തിലോരു പ്രവർത്തനം ...

യൂട്യൂബ് നോക്കി മോഷണം പഠിച്ചു, പക്ഷേ രക്ഷപ്പെടാൻ പഠിച്ചില്ല; നഗരത്തിലെ ന്യൂജൻ കള്ളന്മാർ വലയിൽ

യൂട്യൂബ് നോക്കി മോഷണം പഠിച്ചു, പക്ഷേ രക്ഷപ്പെടാൻ പഠിച്ചില്ല; നഗരത്തിലെ ന്യൂജൻ കള്ളന്മാർ വലയിൽ

ഇടുക്കി: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിലായി. മൂന്നാർ ഇക്കാനഗർ സ്വദേശി ആർ വനു(18) ലക്ഷ്മി പാർവ്വതി ഡിവിഷനിൽ രാമമൂർത്തി(19) എന്നിവരാണ് പോലീസിന്റെ ...

ബസുമായി കൂട്ടിയിടിച്ച് അപകടം; ബൈക്കിന്റെ പിൻസീറ്റിലിരുന്ന പതിനഞ്ചുകാരൻ മരിച്ചു

ബസുമായി കൂട്ടിയിടിച്ച് അപകടം; ബൈക്കിന്റെ പിൻസീറ്റിലിരുന്ന പതിനഞ്ചുകാരൻ മരിച്ചു

പാലക്കാട്: ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് അകത്തേത്തറയിലാണ് അപകടമുണ്ടായത്. താഴെമുരളി സ്വദേശി വിഷ്ണുവാണ് അപകടത്തിൽ മരിച്ചത്. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ ...

ബൈക്കിൽ ഒളിപ്പിച്ച് എംഡിഎംഎ; ആലുവയിൽ അഞ്ച് യുവാക്കൾ പിടിയിൽ – MDMA

ബൈക്കിൽ ഒളിപ്പിച്ച് എംഡിഎംഎ; ആലുവയിൽ അഞ്ച് യുവാക്കൾ പിടിയിൽ – MDMA

കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇരുചക്രവാഹനത്തിലായിരുന്നു ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും 380 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലാണ്. ...

ബൈക്ക് കൂട്ടിയിടിച്ച് അപകടം;ഗുരുതര പരിക്കേറ്റ പിജി വിദ്യാർത്ഥിനി മരിച്ചു- Bike accident death

ബൈക്ക് കൂട്ടിയിടിച്ച് അപകടം;ഗുരുതര പരിക്കേറ്റ പിജി വിദ്യാർത്ഥിനി മരിച്ചു- Bike accident death

തൃശൂർ: ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തൃശൂർ മാപ്രാണം സ്വദേശിനി അനൂജയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തൃശൂർ ചേർപ്പിൽ കഴിഞ്ഞ ദിവസം നടന്ന ...

ഉദയ്പൂർ കൊലക്കേസ് പ്രതിയുടെ ബൈക്കിന്റെ നമ്പർ ”2611”; നേടാൻ 5,000 രൂപ നൽകിയെന്ന് വിവരം

ഉദയ്പൂർ കൊലക്കേസ് പ്രതിയുടെ ബൈക്കിന്റെ നമ്പർ ”2611”; നേടാൻ 5,000 രൂപ നൽകിയെന്ന് വിവരം

ഉദയ്പൂർ: നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരർ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ദുരൂഹത. ജൂൺ 28ന് തയ്യൽക്കടക്കാരനായ കനയ്യലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ...

നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം ‘ലോഡിംഗ്’; ഓടിച്ച മകനും അമ്മയ്‌ക്കുമെതിരെ നടപടി

നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം ‘ലോഡിംഗ്’; ഓടിച്ച മകനും അമ്മയ്‌ക്കുമെതിരെ നടപടി

നമ്പർ പ്ലേറ്റ് അഴിച്ചുവെച്ചും അതിന്റെ മുകളിൽ തുണി കെട്ടിയുമൊക്കെ നിരത്തിലൂടെ ബൈക്കുകളിൽ പായുന്നവർ ഏറെയാണ്. എന്നാൽ കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറിൽനിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോൾ നമ്പർ ...

യുപിയിൽ മാത്രമല്ല നിയമം ലംഘിച്ചാൽ അമേരിക്കയിലും ബുൾഡോസർ നടപടി; ബൈക്കുകൾ തകർക്കുന്ന വീഡിയോ വൈറൽ

യുപിയിൽ മാത്രമല്ല നിയമം ലംഘിച്ചാൽ അമേരിക്കയിലും ബുൾഡോസർ നടപടി; ബൈക്കുകൾ തകർക്കുന്ന വീഡിയോ വൈറൽ

ന്യൂയോർക്ക് : നിയമവിരുദ്ധമായി ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ ബുൾഡോസർ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് സംഭവം. മഡ് റേസിംഗിന് ഉപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ ...

ട്രാൻസ്ഫോമറിനുള്ളിൽ കയറിയിരിക്കുന്ന ബൈക്ക്!! വൈറലായി ദൃശ്യങ്ങൾ; അപകടത്തിൽ നിന്നും രക്ഷപ്പെട്ട റൈഡറെ കണ്ടെത്താനാകാതെ പോലീസ്

ട്രാൻസ്ഫോമറിനുള്ളിൽ കയറിയിരിക്കുന്ന ബൈക്ക്!! വൈറലായി ദൃശ്യങ്ങൾ; അപകടത്തിൽ നിന്നും രക്ഷപ്പെട്ട റൈഡറെ കണ്ടെത്താനാകാതെ പോലീസ്

വയനാട്: സ്‌കൂളുകൾ തുറന്നു. ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയുമെല്ലാം തിരിച്ചറിയാത്ത കൊച്ചുവിദ്യാർത്ഥികളും റോഡരികിലൂടെ പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ യാത്രക്കാർ ഏവരും ജാഗരൂകരായിരിക്കണമെന്നാണ് നിർദേശം. അതിനിടെയാണ് അമിതവേഗതിയിൽ ...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവല്ല : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ടി.കെ റോഡിലെ തോട്ടഭാഗത്താണ് അപകടം നടന്നത്. ഇന്ന് വൈകീട്ട് എട്ടരയോടെ ...

കമ്പളക്കാട് വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു; പിന്നിൽ സമൂഹികവിരുദ്ധരെന്ന് സൂചന

കമ്പളക്കാട് വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു; പിന്നിൽ സമൂഹികവിരുദ്ധരെന്ന് സൂചന

വയനാട് : കമ്പളക്കാട് വീണ്ടും വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പച്ചിലക്കാട് സ്വദേശി കാരികുയ്യൻ ലുക്മാന്റെ പൾസർ ബൈക്കാണ് കത്തിനശിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് വീട്ടിൽ ...

അന്തകനായത് ഭീമൻ പാറ; ഇടിയുടെ ആഘാതത്തിൽ വനത്തിലേക്ക് തെറിച്ചുവീണു; വയനാട് ചുരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

അന്തകനായത് ഭീമൻ പാറ; ഇടിയുടെ ആഘാതത്തിൽ വനത്തിലേക്ക് തെറിച്ചുവീണു; വയനാട് ചുരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

വയനാട് : ചുരത്തിലൂടെയുള്ള യാത്രയ്ക്കിടെ ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകളിൽ നിന്നും താഴേയ്ക്ക് വീണ പാറക്കല്ല് തട്ടിയാണ് യുവാവിന് അപകടം ...

ട്രക്കിനടിയിൽ പെടാതെ ബൈക്ക് യാത്രകൻ ഓടിക്കയറിയത് ജീവിത്തിലേക്ക് ; വീഡിയോ വൈറൽ

ട്രക്കിനടിയിൽ പെടാതെ ബൈക്ക് യാത്രകൻ ഓടിക്കയറിയത് ജീവിത്തിലേക്ക് ; വീഡിയോ വൈറൽ

റോഡപകടങ്ങൾ കേൾക്കാത്ത ദിവസങ്ങളില്ല. അശ്രദ്ധ മൂലം ദിനം പ്രതി നൂറ് കണക്കിന് ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞുപോകുന്നത്. എന്നാൽ എറ്റവും കൂടുതൽ റോഡപകടമരണങ്ങൾ നടക്കുന്ന മലേഷ്യയിൽ നിന്ന് അത്ഭുതകരമായ ...

ഇരുചക്ര വാഹനങ്ങളുടെ ചരിത്രവും പിറവിയും തേടിയുളള അന്വേഷണം കൗതുകം ജനിപ്പിക്കുന്നതാണ്

ഇരുചക്ര വാഹനങ്ങളുടെ ചരിത്രവും പിറവിയും തേടിയുളള അന്വേഷണം കൗതുകം ജനിപ്പിക്കുന്നതാണ്

രണ്ട് ടയറുകളിൽ ബാലൻസ് ചെയ്ത് ചീറിപ്പായുന്ന ബൈക്കുകൾ .. ഇന്ന് ഒരു ബൈക്കോ സ്‌കൂട്ടറോ ഇല്ലാത്ത വീടുകൾ അപൂർവ്വമാണ്. മാറുന്ന കാലത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള നിരവധി പരിവർത്തനങ്ങൾ ...

അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; മലപ്പുറത്ത് രണ്ട് ഗ്രേഡ് എസ്‌ഐമാർക്കെതിരെ നടപടി

അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; മലപ്പുറത്ത് രണ്ട് ഗ്രേഡ് എസ്‌ഐമാർക്കെതിരെ നടപടി

മലപ്പുറം: അപകടത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പോലീസുകാർക്കെതിരെ നടപടി. കാടാമ്പുഴ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ...

ബിജെപി പ്രവർത്തകനെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി

ബിജെപി പ്രവർത്തകനെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു : കർണാടകയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. തുമ്കൂർ സ്വദേശി പ്രസന്ന കുമാർ (46) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. കഴിഞ്ഞ ...

ഇനി ഒന്നല്ല നാലു പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന സ്‌കൂട്ടർ

ഇനി ഒന്നല്ല നാലു പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന സ്‌കൂട്ടർ

ഒരു ബൈക്കില്‍ നാലുപേര്‍ ചേര്‍ന്ന് പോകുന്നത് നിത്യകാഴ്ചയാണ്. എന്നാല്‍ ഇപ്പോഴിതാ നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് അസം സ്വദേശിയായ ഒരു മെക്കാനിക്ക്. അസമിലെ ...

ട്രാഫിക്ക് നിയമ ലംഘനത്തിന് തുടർച്ചയായി 12 തവണ പിഴ: ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച് യുവാവിന്റെ പ്രതിഷേധം

ട്രാഫിക്ക് നിയമ ലംഘനത്തിന് തുടർച്ചയായി 12 തവണ പിഴ: ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച് യുവാവിന്റെ പ്രതിഷേധം

ഹൈദരാബാദ്: ട്രാഫിക്ക് നിയമ ലംഘനത്തിന് തുടർച്ചയായി പിഴയിട്ടതോടെ മദ്യലഹരിയിൽ ബൈക്ക് കത്തിച്ച് യുവാവ്. 12 തവണയായി ഇയാൾക്ക് 4800 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. തെലങ്കാന ...

അവന്റെ മടങ്ങിവരവ് വെറുതെയാവില്ല; ജാവ പെരാക്ക്…!

അവന്റെ മടങ്ങിവരവ് വെറുതെയാവില്ല; ജാവ പെരാക്ക്…!

ഐക്കണിക്ക് മോട്ടോർ സൈക്കിളായ ജാവയുടെ കസ്റ്റം മെയ്‍ഡ് ബൈക്കായ പെരാക്കിന്‍റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചു. മാസങ്ങളായി കാത്തിരിക്കുന്ന മോട്ടോർ വാഹന പ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist