ഗമയിൽ ബസ് ഓടിക്കാൻ ശ്രമം; വെട്ടിലായി കർണാടക കോൺഗ്രസ് വനിതാ എംഎൽഎ; ലൈസൻസില്ലാതെ കെഎസ്ആർടിസി ബസ് ഓടിച്ചതിനും വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗമയിൽ ബസ് ഓടിക്കാൻ ശ്രമം; വെട്ടിലായി കർണാടക കോൺഗ്രസ് വനിതാ എംഎൽഎ; ലൈസൻസില്ലാതെ കെഎസ്ആർടിസി ബസ് ഓടിച്ചതിനും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 08:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബസ് ഓടിക്കാൻ ശ്രമിച്ച് വെട്ടിലായി കോൺഗ്രസ് എംഎൽഎ. കർണാടകയിൽ കോൺഗ്രസിന്റെ വനിതാ എംഎൽഎയായ രൂപ്കലയാണ് കെസ്ആർടിസി ബസ് ഓടിക്കാൻ ശ്രമിച്ച് വെട്ടിലായത്. സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച ശക്തി യോജന എന്ന സർക്കാർ പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ബസിൽ കയറി ഡ്രൈവർ സീറ്റിൽ ഇരുന്നപ്പോഴാണ് സംഭവം.

പദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപനം വന്നതിന് ശേഷം ബസിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറിയ രൂപ്കല അബദ്ധത്തിൽ റിവേഴ്‌സ് ഗിയർ ഇടുകയും പുറകോട്ട് കുതിച്ച ബസ് പാർക്കിംഗ് ലോട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ചെന്നിടിച്ചുവെന്നുമാണ് ആരോപണം. ഇതോടെ ഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം ബസ് നിയന്ത്രിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞുവെന്നും യാത്രക്കാർ പ്രതികരിച്ചു. രൂപ്കലയ്‌ക്ക് ഹെവി ലൈസൻസില്ലെന്നും ആരോപണമുണ്ട്.

എംഎൽഎ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തപ്പെടുകയും ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കോളാർ ഗോൾഡ് ഫീൽഡ്‌സിൽ (കെജിഎഫ്) നിന്നുള്ള എംഎൽഎയാണ് രൂപ്കല. ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ലാത്ത എംഎൽഎയെ ബസ് ഓടിക്കാൻ അനുവദിച്ചതിന് കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരെയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്.

Tags: KSRTCCongresscongress mlaKolar
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies