കാലടി സംസ്‌കൃത സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ മറച്ച് എസ്എഫ്‌ഐ യൂണിയന്റെ ഫ്ളെക്സ് ബോർഡ്; വൻ പ്രതിഷേധം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലടി സംസ്‌കൃത സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ മറച്ച് എസ്എഫ്‌ഐ യൂണിയന്റെ ഫ്ളെക്സ് ബോർഡ്; വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 08:35 pm IST
Facebook
Twitter
WhatsAppTelegram

എറാണാകുളം: കാലടി ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ മറച്ച് എസ്എഫ്ഐ യൂണിയൻ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചു. സർവകലാശാലയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള ശങ്കരാചര്യരുടെ പ്രതിമയാണ് പൂർണ്ണമായും മറച്ചത്. കലോത്സവത്തിന്റെ ഭാഗമായാണ് ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്. ശങ്കരാചര്യരുടെ പ്രതിമ പൂർണ്ണമായും മറയ്‌ക്കും വിധമാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.

ഇസ്ലാമിക ചരിത്രത്തിൽ നിന്നും സ്വീകരിച്ച അലാമി എന്ന പേരാണ് കലോത്സവത്തിന് നൽകിയിരിക്കുന്നത്. വലിയ അക്ഷരത്തിൽ ലി എന്ന് എഴുതിയ ബോർഡ് ആണ് സ്ഥാപിച്ചത് . അധിനിവേശത്തിലൂടെ അധികാരം നേടിയ ടിപ്പുവിന്റെ പടയാളികൾ ഇസ്ലാമിക ചരിത്രത്തിലെ കർബല യുദ്ധത്തെ അനുസ്മരിക്കാൻ ഉപയോഗിച്ച് കലാരൂപമാണ് അലാമി. എന്നാൽ അലാമി ഹൈന്ദവ അഘോഷമാണെന്നും അതിൽ വേഷം കെട്ടുന്നവർ ഹിന്ദുക്കളാണെന്നുമാണ് യുണിയന്റെ വാദം.

ആദി ശങ്കരാചാര്യരെ അംഗീകരിക്കാനോ സർവകലാശാലയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനോ ഇതേ എസ്എഫ്ഐ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് അരാജകത്വത്തിനെതിരെയുള്ള പോരാട്ടമാണെന്നാണ് യൂണിയൻ പറയുന്നത്. ഇതേതുടർന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.

Tags: Kalady University
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies