കാന്താര പ്രീക്വൽ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് വിവരം: ഏറെ ഭാഗങ്ങളും ഷൂട്ട് ചെയ്യേണ്ടത് മഴക്കാലത്ത്: ഒരുങ്ങുന്നത് വമ്പൻ പ്രോജക്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാന്താര പ്രീക്വൽ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് വിവരം: ഏറെ ഭാഗങ്ങളും ഷൂട്ട് ചെയ്യേണ്ടത് മഴക്കാലത്ത്: ഒരുങ്ങുന്നത് വമ്പൻ പ്രോജക്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 03:33 pm IST
d

d

FacebookTwitterWhatsAppTelegram

 

മിത്തും മണ്ണും മനുഷ്യനും കൂടിചേരുന്ന വലിയൊരു ആശയും പങ്കുവച്ച കന്നഡയുടെ പാൻ ഇന്ത്യൻ ചിത്രം കാന്താരയുടെ പ്രീക്വൽ, കാന്താര 2വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് വിവരം. ഋഷഭ് ഷെട്ടിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രം മലയാളക്കരയിലടക്കം തരംഗം സൃഷ്ടിച്ചിരുന്നു. കന്താരയുടെ പ്രീക്വൽ കാന്താര 2 ഒരുങ്ങുന്നുവെന്ന വാർത്ത വലിയ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഈ മാസം ചിത്രീകരണം ആരംഭിച്ച് 2024 വേനൽക്കാലത്ത് സിനിമ റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഷൂട്ടിംഗ് പ്ലാൻ ഓഗസ്റ്റിലേക്ക് മാറ്റിയെന്നതാണ്. തിരക്കഥ, അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവയ്‌ക്ക് അന്തിമരൂപം നൽകാൻ ടീം സമയമെടുക്കുന്നു, അവർക്ക് വലിയ മാർക്കറ്റ് ഉള്ളതിനാൽ മികച്ചത് നൽകേണ്ടതുണ്ട്.

ഈ വർഷത്തിന്റെ തുടക്കത്തിൽ വിജയ് കിർഗന്ദൂർ, വാർത്താ സമ്മേളനത്തിൽ ഋഷഭ് ഷെട്ടി ഇതിനകം തന്നെ തിരക്കഥയുടെ ജോലികൾ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിന് മഴക്കാലത്താണ് ഷൂട്ട് ചെയ്യേണ്ടത്, അതുകൊണ്ടാണ് മഴക്കാലത്തെ ഷൂട്ടിംഗ് സമയമായി തിരഞ്ഞെടുത്തത്. ചിത്രം ഒരു പാൻ-ഇന്ത്യൻ ചിത്രമായിരിക്കും, എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നതാകും ഈ സിനിമയെന്ന് നിർമ്മാതാക്കൾ ഉറപ്പ് തരുന്നത്.

 

Tags: shootingKantarastarts
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies