shooting - Janam TV
Wednesday, July 9 2025

shooting

യുവത്വത്തിന്റെ പ്രസരിപ്പും ചടുലതയും! ആക്ഷൻ ത്രില്ലർ കിരാത പൂർത്തിയായി

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ...

യുഎസിൽ വെടിവയ്പ് ; ജനപ്രതിനിധികളായ ​ദമ്പതികൾ കൊല്ലപ്പെട്ടു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

വാഷിം​ഗ്ടൺ: യുഎസിൽ നടന്ന വെടിവയ്പ്പിൽ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികൾ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോൽട്ടറാണ് പ്രതിയെന്ന് ...

ഓസ്ട്രിയൻ സ്കൂളിലെ വെടിവയ്പ്പ്, കുട്ടികളുൾപ്പടെ എട്ടുപേർക്ക് ദാരുണാന്ത്യം

ഓസ്ട്രിയൻ നഗരമായ ​ഗ്രാസിലെ ഹൈ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടതായി വിവരം. കുട്ടികളും ജീവനക്കാരും ഉൾപ്പടെയുള്ളവരാണ് മരിച്ചത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. വെടിയൊച്ച കേട്ട ...

അമേരിക്കയിൽ വെടിവയ്പ്പ്, 11 പേർ ​ഗുരുതരാവസ്ഥയിൽ

അമേരിക്കയിലെ സൗത്ത് കരോലിന ബീച്ചിലുണ്ടായ വെടിവയ്പ്പിൽ 11 പേർ ​ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി 9.30ന് ലിറ്റിൽ റിവർ ടൗണിലാണ് ആക്രമണം നടന്നത്. വെടിയേറ്റവരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രിയിൽ ...

ശിഷ്യന് അനു​ഗ്രഹവും യുവതുർക്കിക്ക് ആശംസയുമായി ഭദ്രൻ; ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം.മോഹൻലാൽ എന്ന ജനപ്രിയ നടൻ ...

ഷൂട്ടിങ് പരിശീലകൻ ദ്രോണാചാര്യ സണ്ണിതോമസ് അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്ന മലയാളി

കോട്ടയം: ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (83) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ പരിശീലകനും ...

2024 -ലെ വമ്പൻ ഹിറ്റ് പടം; പ്രേമലു-2 ഷൂട്ടിം​ഗിന് ജൂണിൽ തുടക്കം; സൂചന നൽകി നിർമാതാക്കൾ

മലയാള സിനിമയ്ക്ക് ഒരുപിടി വമ്പൻ ഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷമായിരുന്നു 2024. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ...

പുതിയ ചുവടുവയ്പ്പ് ; ‘ഹൃദയപൂർവം’ മോഹൻലാൽ, ചിത്രീകരണം ആരംഭിച്ചു

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം തുടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് മോ​ഹൻലാൽ തന്നെയാണ് ...

​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ, ക്രിസ്റ്റീന പൂർത്തിയായി

തിരുവനന്തപുരം: ത്രില്ലർ മൂഡിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം"ക്രിസ്റ്റീന" ചിത്രീകരണം പൂർത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാരായ സുഹൃത്തുക്കൾക്കിടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന ...

തിയേറ്ററിൽ പാക്കലാം…; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെത്തും; വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി; അണിയറ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് താരം

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. മുംബൈയിലായിരുന്നു ...

കല്യാണി പ്രിയദർശൻ- നസ്‌ലിൻ സിനിമയുടെ ഷൂട്ടിം​ഗ് സംഘം സഞ്ചരിച്ച കാറിന് നേരെ പാഞ്ഞടുത്ത് കൊമ്പൻ; കാട്ടാന ആക്രമണത്തി‍‍ൽ വാഹനത്തിന്റെ ഡോർ തകർന്നു

തൃശൂർ: കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സംഘം ...

ഷൂട്ടിം​ഗിനിടെ നായകനും സംവിധായകനും മരിച്ചു; ഡബ്ബിം​ഗിനിടെയും ദുരന്തങ്ങൾ; ഒടുവിൽ രണ്ട് പതിറ്റാണ്ടിന് ശേഷം സിനിമയുടെ റിലീസ്

സിനിമ റിലീസ് ആകാൻ വൈകുന്തോറും വിജയ സാധ്യത കുറയുകയാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാം ചിത്രങ്ങൾക്കും നിശ്ചയിച്ച സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാറില്ല. ചിത്രീകരണത്തിനിടെ നായകനും സംവിധായകനും മരിച്ചതോടെ 23 ...

കടലിൽ വെടിവയ്പ്പ്, മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി മൂന്ന്, ആറ് ...

വെറും കുറുവച്ചനല്ല, കടുവാക്കുന്നേൽ കുറുവച്ചൻ; ഒറ്റക്കൊമ്പന് തലസ്ഥാനത്ത് തുടക്കം ; സുരേഷ് ഗോപി ലൊക്കേഷനിൽ

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി തിരുവനന്തപുരത്തെത്തി. ചിത്രം ഏറെ നാൾ അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ...

നടിയുടെ ലൈം​ഗികാതിക്രമ പരാതി, പ്രമുഖ സിനിമ- സീരിയൽ നടന്മാർക്കെതിരെ കേസ്

എറണാകുളം: ലൈം​ഗികാതിക്രമ പരാതിയിൽ പ്രമുഖ സിനിമ-സീരിയൽ നടന്മാർക്കെതിരെ കേസെടുത്തു. സീരിയൽ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. നിലവിൽ ...

2025 ലെ ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ; പ്രഖ്യാപനം നടത്തി ISSF

ന്യൂഡൽഹി: ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷൻ്റെ (ISSF) 2025 ലെ ജൂനിയർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. റൈഫിൾ, പിസ്റ്റൾ, ഷോർട്ട് ഗൺ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ...

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സുമതി വളവ്; ചിത്രീകരണത്തിന് പാലക്കാട്ട് തുടക്കം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമകളുടെ ഭാ​ഗ്യ ലൊക്കേഷനെന്ന് വിശേഷിപ്പിക്കുന്ന പാലക്കാടാണ് ചിത്രീകരണം ആരംഭിച്ചത്. മാളികപ്പുറത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ...

പൊലീസ് വേഷത്തിൽ സൗബിൻ ഷാഹിർ; ‘പാതിരാത്രി’യുടെ ചിത്രീകരണം പൂർത്തിയായി

സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിന് ശേഷം റെത്തീന സംവിധാനം ചെയ്യുന്ന ...

പ്രതീകാത്മക ചിത്രം

15-കാരന്റെ അഴിഞ്ഞാട്ടം; അഞ്ച് പേരെ വെടിവച്ച് കൊന്നു; ഇതിൽ 3 കുട്ടികളും

വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവയ്പ്പ്. വാഷിം​ഗ്ടണിൽ സിയാറ്റിലിന് സമീപം ഫാൾ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളടക്കം അ‍ഞ്ച് പേർ കൊല്ലപ്പെട്ടു. വീടിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ 15-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

ആ കിടപ്പറ രം​ഗം ചിത്രീകരിച്ചത് വിവാഹ നിശ്ചയത്തിന് പിന്നാലെ; ബ്രായുടെ സംവിധായകൻ എന്നെ ഞെട്ടിച്ചു: സാധിക

അഭിനയത്തിലും നിലപാടുകളിലും വേറിട്ട് നിൽക്കുന്ന നടിയാണ് സാധിക വേ​ണു​ഗോപാൽ. മിനിസ്ക്രീൻ ആരാധകർ സുപരിചിതയായ നടി ഷൂട്ടിം​ഗിനിടെയുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയതാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. നല്ല അനുഭവത്തെക്കുറിച്ചാണ് ...

“ഹക്കീമി”ന്റെ മ്ലേച്ഛൻ ആരംഭിച്ചു; ​ഗോളം ഫെയിം ​ഗായത്രി നായിക

ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മ്ലേച്ചൻ്റെ ചിത്രീകരണൺ ആരംഭിച്ചു. വിനോദ് രാമൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ...

ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് സമീപം വെടിവയ്പ്; അക്രമി പിടിയില്‍; വധശ്രമമെന്ന് സൂചന

ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റും പ്രസിഡന്റ് മത്സരത്തിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന്റെ സമീപം വെടിവയ്പ്. ട്രംപ് സുരക്ഷിതനാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ട്രംപിന്റെ ...

“വൈറൽ മാത്രമല്ല.. എയറിലുമായി; പ്രശ്‌നമാകുമോയെന്ന് പലതവണ ചോദിച്ചതാ”; സേവ് ദി ഡേറ്റ് വസ്ത്രത്തെക്കുറിച്ച് താര ദമ്പതിമാർ

വൈറലായ സേവ് ദി ഡേറ്റ് വീഡിയോക്ക് പിന്നിലെ പ്രേക്ഷകർ അറിയാത്ത കഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും. ഇരുവരുടെയും ഹൽദി ആഘോഷ വേളയിലാണ് ...

സഹപാഠികളെയും അദ്ധ്യാപകരെയും വെടിവച്ച് വീഴ്‌ത്തി 14-കാരൻ; നാല് പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

അറ്റ്ലാന്റ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 14കാരനായ വിദ്യാർത്ഥിയാണ് സഹപാഠികൾക്കും അദ്ധ്യാപകർക്കും നേരെ നിറയൊഴിച്ചത്. അമേരിക്കൻ സംസ്ഥാനമായ ​ജോർജിയയിലെ ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട്  ...

Page 1 of 4 1 2 4