ഒറ്റ മാസത്തേയ്ക്ക് പഞ്ചസാര നിർത്തിക്കോ!; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്തും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒറ്റ മാസത്തേയ്‌ക്ക് പഞ്ചസാര നിർത്തിക്കോ!; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 11:13 am IST
FacebookTwitterWhatsAppTelegram

പഞ്ചസാര എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. പാനിയങ്ങളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലുമെല്ലാം പഞ്ചസാര ഒരു അഭിവാജ്യ ഘടമായി കഴിഞ്ഞിരിക്കുന്നു. പഞ്ചസാര കഴിക്കാതെ ഒരു നേരമെങ്കിലും ഇരിക്കുന്നതിനെപ്പറ്റി പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. അമിതവണ്ണം, പ്രമേഹം , ഹൃദ്രോഗം, കൂടാതെ വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്നങ്ങൾക്കും പഞ്ചസാരയുടെ അമിത ഉപയോ​ഗം കാരണമാകുന്നു. പഞ്ചസാര നമ്മുടെ ആരോ​ഗ്യത്തെ പ്രതികൂലമായി എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി നാം ബോധവാന്മാരായിരിക്കണം. പഞ്ചസാരയുടെ ഉപയോ​ഗം കുറയ്‌ക്കാൻ ശ്രമിക്കണം.

ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നത് നല്ലതാണോ? ഒരു മാസത്തേക്ക് പഞ്ചസാര ഉപയോ​ഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ ശരീരത്തിൽ എന്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം? ഒരു മാസത്തേക്ക് നിങ്ങൾ പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചാൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാം എന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്: പഞ്ചസാര കുറയ്‌ക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും നിങ്ങളുടെ ഊർജ്ജ നിലയെയും മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രശ്നങ്ങൾ കുറയ്‌ക്കാനും സഹായിക്കും.

ഭാരക്കുറവ്: കലോറി വർദ്ധിക്കാൻ പഞ്ചസാരയുടെ ഉപയോ​ഗം കാരണമാകുന്നു. അതിനാൽ, പഞ്ചസാര ഒഴിവാക്കുന്നിതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്‌ക്കാം.

ആസക്തി കുറയുന്നു: ഒരു മാസത്തേക്കോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലേയ്‌ക്കോ പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ നിങ്ങൾക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്‌ക്കാൻ സാധിക്കും.

മെച്ചപ്പെട്ട ഊർജ്ജം: ഊർജത്തിനായി പഞ്ചസാരയെ കുറച്ചുമാത്രം ആശ്രയിക്കുന്നത് ദിവസം മുഴുവൻ കൂടുതൽ സുസ്ഥിരമായ ഊർജ്ജ നിലയിലേക്ക് നയിക്കും.

മെച്ചപ്പെട്ട ദന്താരോഗ്യം: പല്ല് നശിക്കാനുള്ള പ്രധാന കാരണം പഞ്ചസാരയാണ്. അതിനാൽ ഇത് ഒഴിവാക്കുന്നത് വായുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും.

ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടാനുള്ള സാധ്യത: ചിലർക്ക് പഞ്ചസാരയുടെ അളവ് കുറയ്‌ക്കുമ്പോൾ ചർമ്മം തെളിഞ്ഞതായും മുഖക്കുരു കുറയുന്നതായും റിപ്പോർട്ട് ചെയ്യുന്നു.

Tags: health tipssugarHEALTH NEWS
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies