ബീഗം പൂൾ ഇനി മുതൽ ഭാരത് മാതാ ചൗക്ക് , എൽജ് സ്ക്വയർ ഇനി മാധവ് ചൗക്ക് ; ചടങ്ങുകൾ വന്ദേമാതരം ചൊല്ലി തുടങ്ങണമെന്നും നിർദേശം , അംഗീകാരം നൽകി യോഗി സർക്കാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഗം പൂൾ ഇനി മുതൽ ഭാരത് മാതാ ചൗക്ക് , എൽജ് സ്ക്വയർ ഇനി മാധവ് ചൗക്ക് ; ചടങ്ങുകൾ വന്ദേമാതരം ചൊല്ലി തുടങ്ങണമെന്നും നിർദേശം , അംഗീകാരം നൽകി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 07:35 pm IST
FacebookTwitterWhatsAppTelegram

മീററ്റ് ; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിലുകളിലും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേര് മാറ്റൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മീററ്റിലെയും ദേവ്ബന്ദിലെയും ആദ്യ യോഗത്തിൽ ഇതു സംബന്ധിച്ച പ്രമേയങ്ങൾ പാസാക്കി. പേര് മാറ്റൽ നയത്തിന് യോഗി സർക്കാർ അനുമതിയും നൽകി .

പഴയ ബീഗം പൂൾ ഇന്റർസെക്‌ഷന്റെ പേര് ഭാരത് മാതാ ചൗക്ക് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ടെന്ന് മീററ്റ് മേയർ ഹരികാന്ത് അലുവാലിയ പറഞ്ഞു. ഇതോടൊപ്പം എൽജ് സ്ക്വയറിന്റെ പുതിയ പേര് മാധവ് ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്. വന്ദേമാതരം പാടി മാത്രമേ ഇനി ചടങ്ങുകൾ ആരംഭിക്കൂവെന്നും എല്ലാവരും തീർച്ചയായും ബഹുമാനാർത്ഥം എഴുന്നേൽക്കണമെന്നും ഹരികാന്ത് അലുവാലിയ പറഞ്ഞു.

ദിയോബന്ദിൽ ഗാഡോ വാലെ ചൗക്കിനെ സർദാർ ഭഗത് സിംഗ് ചൗക്ക് എന്നും അബ്കാരി റോഡിനെ സർദാർ പട്ടേൽ മാർഗ് എന്നും മജ്നു റോഡിനെ അഷ്ഫഖുള്ള ഖാൻ റോഡ് എന്നും പുനർനാമകരണം ചെയ്തു . ദിയോബന്ദ് മുനിസിപ്പൽ കൗൺസിലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

Tags: UPname change
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies