ആർക്കും യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന യുപി; ഇന്ന് അഭിവൃദ്ധിയുടെ പാതയിൽ; കാശിയിലെ വികസനം പ്രശംസനാതീതമെന്ന് പ്രധാനമന്ത്രി; വാരാണസിയിൽ 1,780 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടു
ലക്‌നൗ: ഉത്തർപ്രദേശിലെ ഭരണനിർവഹണത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന സംസ്ഥാനത്തിൽ നിന്നും പ്രതീക്ഷയുടെ അഭിലാഷത്തിന്റെയും നാടായി മാറാൻ യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ യുപിക്ക് സാധിച്ചുവെന്ന് ...