നിങ്ങൾക്ക് വരണ്ട ചർമ്മമാണോ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങൾക്ക് വരണ്ട ചർമ്മമാണോ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 06:54 pm IST
FacebookTwitterWhatsAppTelegram

ചർമ്മ സംരംക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്കപേരും. ക്രീമുകളും ചെറിയ പൊടി പൊടിക്കൈകളും ഉപയോ​ഗിച്ചാണ് എല്ലാവരും ചർമ്മം സംരക്ഷിക്കുന്നത്. ഓയ്‌ലി സ്‌കിന്‍ പോലെ തന്നെ പലര്‍ക്കും വരണ്ട ചര്‍മ്മവും കാണപ്പെടാറുണ്ട്. വരണ്ട ചർമ്മമുള്ളവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചർമ്മ പ്രശ്നങ്ങളിലേക്കായിരിക്കും നമ്മളെ കൊണ്ടെത്തിക്കുന്നത്. ചിലര്‍ക്ക് അലര്‍ജി വരാനും, അതുപോലെ, ചിലര്‍ക്ക് മുഖക്കുരു, തടിച്ച് പൊന്തല്‍ എന്നിങ്ങനെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വരാന്‍ വളരെയധികം സാധ്യത കൂടുതലാണ്

ഇത്തരത്തിൽ പ്രശ്നമുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ അതുപോലെ, ചര്‍മ്മത്തില്‍ പ്രയോഗിക്കുന്ന പ്രോഡക്ടുകള്‍ എന്നിവയെല്ലാം ചർമ്മത്തെ ബാധിക്കും. ചർമ്മത്തിലുള്ള സ്വാഭാവികമായിട്ടുള്ള മോയ്‌സ്ച്വര്‍ കണ്ടന്റ് നഷ്ടമാകുമ്പോഴാണ് ചർമ്മം വരണ്ടുപോകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന നോക്കാം.

സ്‌ക്രബ്

ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനായി എല്ലാവരും സ്ക്രബ് ഉപയോ​ഗിക്കാറുണ്ട്. എന്നാല്‍, എല്ലാ സ്‌ക്രബും ചര്‍മ്മത്തിന് ചേരുന്നവ ആയിരിക്കില്ല. ചിലര്‍ അമിതമായി സ്‌ക്രബ് ചെയ്യുന്നത് കാണാം. അതുപോലെ തന്നെ ചിലര്‍ ആണെങ്കില്‍ നല്ല റഫ് ആയിട്ടുള്ള ഫേയ്‌സ് സ്‌ക്രബ് ഉപയോഗിക്കുന്നത് കാണാം.

എന്നാല്‍ ഇത്തരത്തില്‍ റഫ് ആയിട്ടുള്ള സ്‌ക്രബ് ഉപയോഗിക്കുന്നതും അതുപോലെ തന്നെ അമിതമായി സ്‌ക്രബ് ചെയ്യുന്നതും ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കിയാണ് മാറ്റുന്നത്. അതുപോലെ തന്നെ, ചര്‍മ്മത്തിലെ നാച്വറല്‍ മോയ്‌സ്ച്വര്‍ കണ്ടന്റ് മാറ്റി ചര്‍മ്മത്തില്‍ പോറലുകള്‍ ഉണ്ടാക്കുന്നതിനും ചര്‍മ്മം വലിഞ്ഞ് മുറുകുന്നതിനും ഇത് കാരണമാകുന്നു.

ചേരുവകള്‍

നമ്മള്‍ ഉപയോഗിക്കുന്ന ഫേയ്‌സ്‌ക്രീം, അതുപോലെ, ഓരോ ബ്യൂട്ടി പ്രോഡക്ട്‌സിലും ചേര്‍ത്തിരിക്കുന്ന ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കി വേണം ഉപയോ​ഗിക്കേണ്ടത്. ചില കെമിക്കല്‍സ് നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മൊത്തത്തില്‍ നശിപ്പിക്കുന്നു. മറ്റ് ചിലത് ചർമ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാല്‍, നമ്മള്‍ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രോഡക്ട്‌സിലെ ചേരുവകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകണം.

മോയ്‌സ്ച്വര്‍ ചെയ്യുക

ചര്‍മ്മം ഇടയ്‌ക്ക് നല്ല പോലെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നത് നല്ലതാണ്. ഇതിനായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ഓയില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ മോയ്‌സ്ച്വറൈസര്‍ ഉപയോഗിച്ച് ചര്‍മ്മം നല്ല ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇത് ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതും തടയും.

Tags: HealthSkin
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies