ദിവസവും കാടമുട്ട കഴിച്ചാൽ! ആരോഗ്യ ഗുണങ്ങൾ ഇതെല്ലാം.. – Health benefits Quail Eggs
ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. കാടയുടെ ഉയർന്ന പോഷകമൂല്യം കാരണമാണ് ഇങ്ങനെയൊരു ചൊല്ല് തന്നെയുണ്ടായത്. ദിവസവും കാടമുട്ട കഴിക്കുന്നത് ശീലമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ ...