കണ്ടാൽ അഹങ്കാരിയാണെന്ന് തോന്നും, എന്നാൽ ഭാഷ അറിയാത്തതിനാൽ തോന്നുന്നത് മാത്രമാണ്; ശ്രീദേവിയെ കുറിച്ച് നടൻ ഋഷി കപൂർ വെളുപ്പെടുത്തിയത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കണ്ടാൽ അഹങ്കാരിയാണെന്ന് തോന്നും, എന്നാൽ ഭാഷ അറിയാത്തതിനാൽ തോന്നുന്നത് മാത്രമാണ്; ശ്രീദേവിയെ കുറിച്ച് നടൻ ഋഷി കപൂർ വെളുപ്പെടുത്തിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 02:18 pm IST
FacebookTwitterWhatsAppTelegram

ഒരു പിടി മികച്ച സിനിമകളിലൂടെ ആരാധകരുടെ മനസിൽ ഇടംപിടിച്ച് പ്രീയ താരമാണ് ശ്രീദേവി. ഉത്തരേന്ത്യയിൽ നിന്ന് തെന്നിന്ത്യയിലേക്ക് ചെക്കേറിയ വ്യക്തിമുദ്ര. താരത്തിന്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ സംബന്ധിച്ച് തന്നെ വലിയൊരു തീരാനഷ്ടമായിരുന്നു. 2018 ഫെബ്രുവരി 24-നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീദേവിയുടെ മരണം ബോളിവുഡിൽ വലിയ തോതിലാണ് കോളിളക്കം സൃഷ്ടിച്ചത്. നിരവധി പ്രഗത്ഭരായ നടന്മാരോടൊപ്പം നായികവേഷം ചെയ്യാൻ ശ്രീദേവിയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തിന് ശേഷം നടൻ ഋഷി കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് വാർത്തയാകുന്നത്. ശ്രീദേവിയുടെ മരണം ഋഷി കപൂറിനെ ഏറെ വിഷമിപ്പിച്ചിരുന്നു. നാഗിന, ചാന്ദ്‌നി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ശ്രീദേവിയുടെ അഭിനയമികവിനെക്കുറിച്ചും ഋഷി കപൂർ തുറന്ന് പറഞ്ഞിരുന്നു. ഏത് സീനിലും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതാണ് ശ്രീദേവിയെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് ഋഷി കപൂർ അഭിപ്രായപ്പെട്ടു. നാഗിന എന്ന സിനിമയിൽ ശ്രീദേവിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ഓർമ്മകളും ഋഷി കപൂർ പങ്കുവെച്ചു.

തെന്നിന്ത്യയിൽ നിന്നും വന്ന പുതിയ അഭിനേത്രിയായതിനാൽ ശ്രീദേവി അധികം സംസാരിച്ചിരുന്നില്ല. ഒറ്റ നോട്ടത്തിൽ അവർ അഹങ്കാരിയാണെന്ന് തോന്നിയേക്കാം. പക്ഷെ അത് ഭാഷ വശമില്ലാത്ത് കൊണ്ട് തോന്നുന്നതാണെന്ന് പിന്നീടാണ് മനസിലായത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ ശ്രീദേവി എല്ലാവരോടും സംസാരിച്ച് തുടങ്ങിയെന്നും ഋഷി കപൂർ പറഞ്ഞു. നാഗിന, മിസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ശ്രീദേവി താരമായി. പക്ഷേ ഒരിക്കൽ പോലും അവർ താരജാഡകൾ കാണിച്ചിരുന്നില്ല. ഹിന്ദി നന്നായി അറിയില്ലായിരുന്നെങ്കിലും തുടക്കകാലത്ത് ശ്രീദേവി തന്നെ ഹിന്ദി സിനിമകളുടെ ഡബ്ബിംഗും ചെയ്തിരുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം സ്വയം ഡബ് ചെയ്യണമെന്ന നിർബന്ധം ശ്രീദേവിക്കുണ്ടായിരുന്നെന്നും ഋഷി കപൂർ വേദനയോടെ പറഞ്ഞു. 2020-ലാണ് ഋഷി കപൂർ മരണപ്പെട്ടത്.

Tags: Sreedevi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies