എറണാകുളം: പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ബ്രാഹ്‌മിൺസ് ഫുഡ്‌സ് ഗ്രൂപ്പ് സ്ഥാപകൻ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു. 68 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ബുധനാഴ്‌ച്ച 3 മണിക്ക് തൊടുപുഴയിലെ വീട്ടുവളപ്പിൽ നടക്കും.
















Comments