തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം. ഈ മാസം മൂന്ന് ശനിയാഴ്ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ജൂലൈ 22,29 തീയതികളിൽ പത്ത് വരെയുള്ള ക്ലാസുകാർക്ക് ക്ലാസ് ഉണ്ടാകും.
17-ന് കർക്കിടക വാവിന്റെയും 28 മുഹറത്തിന്റെയും അവധി ആയതിനാലാണ് 22-നും 29-നും കൂടി പ്രവൃത്തി ദിവസമാക്കിയത്.
















Comments