ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം
ചെന്നൈ: ബോളിവുഡിന്റെ തിളക്കമാർന്ന ലോകത്തുനിന്ന് ഏറെ അകന്ന്, തമിഴ്നാട്ടിലെ ഗ്രാമത്തിൽ 15 വർഷത്തിലേറെയായി കഴിയുകയാണ് നടി കത്രീന കൈഫിന്റെ അമ്മ സുസെയ്ൻ ടർക്കോട്ട്. ലണ്ടനിൽ നിന്ന് 2008-ലാണ് ...
























