ശ്വാസമടക്കിപ്പിടിച്ച 120 മിനിട്ടുകളിൽ ഗുർപ്രീത് സിംഗ് സന്തുവിനൊപ്പം ഇന്ത്യയുടെ വൻമതിലായി; ഇന്ത്യയ്ക്കായി സ്വന്തം ജീവൻ ഗ്രൗണ്ടിൽ പണയംവച്ച താരം; ഗുരുതരമായ ഹൃദ്രോഗവും രാജ്യത്തിനായി ബൂട്ട്‌കെട്ടാനുള്ള അവന്റെ ആഗ്രഹത്തിന് വിലങ്ങായില്ല; ഇന്ത്യയുടെ മികച്ച സെൻർ ബാക്കിന്റേത് തിരുച്ചുവരവിന്റെ കഥ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ശ്വാസമടക്കിപ്പിടിച്ച 120 മിനിട്ടുകളിൽ ഗുർപ്രീത് സിംഗ് സന്തുവിനൊപ്പം ഇന്ത്യയുടെ വൻമതിലായി; ഇന്ത്യയ്‌ക്കായി സ്വന്തം ജീവൻ ഗ്രൗണ്ടിൽ പണയംവച്ച താരം; ഗുരുതരമായ ഹൃദ്രോഗവും രാജ്യത്തിനായി ബൂട്ട്‌കെട്ടാനുള്ള അവന്റെ ആഗ്രഹത്തിന് വിലങ്ങായില്ല; ഇന്ത്യയുടെ മികച്ച സെൻർ ബാക്കിന്റേത് തിരുച്ചുവരവിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 12:04 pm IST
FacebookTwitterWhatsAppTelegram

സാഫ് കപ്പിൽ കുവൈറ്റുമായുള്ള മത്സരത്തിൽ ഇന്ത്യയുടെ അർഹിച്ച വിജയം വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുൻപ് സെൽഫ് ഗോളിൽ തട്ടി വീഴുകയായിരുന്നു. ഇന്ത്യയുടെ ബോക്‌സിൽ വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ അൻവർ അലിക്ക് വന്ന പിഴവിൽ നിന്നായിരുന്നു ആ ഗോൾ. മത്സരം കഴിഞ്ഞ പാടെ വിവിധ കോണുകളിൽ നിന്ന് അയാൾക്കെതിരെ വിമർശന ശരങ്ങൾ ഉയർന്നു. അതുവരെ ടീമിന്റെ നട്ടെൽ ആ കളിക്കാരനായിരുന്നു എന്ന കാര്യം പലരും മറുന്നു. എന്നാൽ മത്സരം ശേഷം ക്യാപ്റ്റൻ ഛേത്രി പറഞ്ഞത് ഇങ്ങനെ ‘അൻവർ അലിയല്ല ഇന്ത്യയാണ് ആ ഗോൾ വഴങ്ങിയത്’….

എന്നാൽ ഇന്നലെ ലെബനനെതിരെ സെമിയിൽ ആ താരത്തിന്റെ മികവ് എന്താണെന്ന് അക്ഷരാർത്ഥത്തിൽ ആരാധകർ തിരിച്ചറിയുകയായിരുന്നു. നിശ്ചിത സമയവും അധികസമയും പിന്നിട്ട് മത്സരം ഷൂട്ട്ഔട്ടിലേക്ക് പോയപ്പോഴും ഇന്ത്യയ്‌ക്കായി അൻവർ അലി തളരാതെ പിടിച്ചു നിന്നു. ഒരിക്കൽപോലും ആ കാലുകളിൽ നിന്ന് പന്ത് നഷ്ടമായില്ല. ഷൂട്ട്ഔട്ടിൽ ലെബനൻ വലകുലുക്കി ഇന്ത്യവിജയത്തിൽ താരം കൈ ഒപ്പും ചാർത്തി. വലിയ വാഴ്‌ത്തി പാടലുകളുമുണ്ടായി…

അപ്പോഴായിരിക്കാം മിക്കവരും ഇന്ത്യയുടെ ആ സെന്റർ ബാക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുക അല്ലെങ്കിൽ കുടുതൽ അന്വേഷിച്ചിട്ടുണ്ടാവുക. അൻവർ അലി എന്ന കളിക്കാരന് പറയാനുണ്ടാവുക ഒരുപാട് പോരാട്ടങ്ങളുടെ കഥയാകും. ജീവിതത്തോടും ജീവനോടും രോഗത്തോടും കോടതിയോടുമൊക്കെ പോരാടിയാണ് ഇന്നയാൾ ഇന്ത്യയ്‌ക്കായി ബൂട്ട് കെട്ടുന്നത്.2019ലാണ് അൻവർ അലി ഉലയ്‌ക്കുന്ന ആ വഴത്തിരിവുണ്ടാകുന്നത് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുന്നത്.പരിശീലനം നിർത്തിവെക്കാൻ എ.ഐ.എഫ്.എഫ് നിർദേശിച്ചിരുന്നു. ഫെഡറേഷന്റെ മെഡിക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. കളി തുടരുന്നത് താരത്തിന്റെ ജീവൻ അപകടത്തിലാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഹൃദ്രോഗം കണ്ടെത്തിയതിനെത്തുടർന്ന് ഡിഫന്ററുമായുള്ള കരാർ ഐ.എസ്.എൽ ടീം മുംബൈ സിറ്റി എഫ്.സി റദ്ദാക്കുകയും ചെയ്തിരുന്നു. കളിയിലൂടെ ജീവിതമാർഗം കണ്ടെത്താനുള്ള തന്റെ അവകാശം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തടയുന്നുവെന്ന് പരാതിപ്പെട്ട് അൻവർഅലി കോടതിയെ സമീപിച്ചു.അണ്ടർ-17 ലോകകപ്പിന്റെ താരങ്ങളിലൊരാളായിരുന്നു അൻവർഅലി. മുംബൈ സിറ്റി ഒഴിവാക്കിയതിനെത്തുടർന്ന് മൂന്നാം ഡിവിഷനിൽ മത്സരിക്കുന്ന മുഹമ്മദൻ സ്പോർടിംഗുമായി കരാറൊപ്പിട്ടെങ്കിലും എ.ഐ.എഫ്.എഫ് നിർദേശത്തെത്തുടർന്ന് അൻവർഅലിക്ക് കളി നിർത്തേണ്ടിവന്നു. പോരാട്ടങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ സ്വന്തം ഉത്തരവാദിത്തത്തിൽ അൻവർ അലിയെ എ.ഐ.എഫ്.എഫ് 2020 ഓഗസ്റ്റിൽ കളിക്കാൻ അനുവദിക്കുകയായിരുന്നു. എഫ്.സി ഗോവയോടൊപ്പം മികച്ച പെർഫോമൻസ് കാഴ്ചവച്ച താരംഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധ ഭടനാകാൻ എടുത്തത് ചുരുങ്ങിയ സമയമായിരുന്നു.

 

Tags: footballersaff
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies