COP28 ലോകമെമ്പാടുമുള്ള കാലാവസ്ഥാ നീതിയെ പ്രോത്സാഹിപ്പിക്കും: ജുസൂർ ഇന്റർനാഷണൽ പ്രസിഡന്റ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

COP28 ലോകമെമ്പാടുമുള്ള കാലാവസ്ഥാ നീതിയെ പ്രോത്സാഹിപ്പിക്കും: ജുസൂർ ഇന്റർനാഷണൽ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 03:30 pm IST
FacebookTwitterWhatsAppTelegram

ജനീവ : കാലാവസ്ഥ വ്യതിയാനം മൂലം മനുഷ്യ ജീവിതങ്ങൾ ബുദ്ധിമുട്ടിലാവുന്ന സാഹചര്യത്തിൽ കാലാവസ്ഥ നീതി ആഗോള തലത്തിൽ കൈവരിക്കുന്നതിന്റെ പ്രസക്തി ഇന്റർനാഷണൽ ഫോർ മീഡിയ ആന്റ് ഡെവലപ്മെന്റ് പ്രസിഡന്റ് മുഹമ്മദ് അൽ ഹമ്മദി ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യവകാശ കൗൺസിലിന്റെ (യുഎൻഎച്ച്ആർസി) 53-ാമത് റഗുലർ സെഷനിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷന്റെ 28-ാമത് സമ്മേളനത്തിന് യുഎഇ ആതിഥേയത്വം വഹിക്കും. നവംബറിൽ ദുബായ് എക്സ്പോ സിറ്റി ലോകമെമ്പാടുമുള്ള കലാവസ്ഥാ നീതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ വേദിയായി പ്രവർത്തിക്കും.

ലോകം കലാവസ്ഥാ നീതി കൈവരിക്കേണ്ടതിന്റെ ആവശ്യകതയും, ലോകത്തേയും ജനങ്ങളേയും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കുന്നതിൽ യുഎൻഎച്ച്ആർസി നടത്തിയ കഠിന പരിശ്രമങ്ങളേയും അൽ ഹമ്മദി അടിവരയിട്ടു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിലെ ചലനം സാരമായി ബാധിച്ച ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. ആഗോളതലത്തിൽ കാലാവസ്ഥാ നീതി വർദ്ധിപ്പിക്കുന്നതിൽ നിർണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും യുഎഇ ആതിഥേയത്വം വഹിക്കുന്ന COP28ന്റെ അവസരം പ്രയോജനപ്പെടുത്തണമെന്ന് അൽ ഹമ്മദി അഭിപ്രായപ്പെട്ടു. യുഎൻഎച്ച്ആർസിയുടെ 53-ാമത് റെഗുലർ സെഷന്റെ യോഗങ്ങൾ 2023 ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. കൂടാതെ കാലാവസ്ഥാ നീതി കൈവരിക്കേണ്ടതിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ച മനുഷ്യരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ചാ വിഷയമാകും

Tags: Climate ChangeUNHRC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies