വാഹനയാത്രക്കാർക്ക് സന്തോഷവാർത്ത ; പുതിയവേഗത്തിൽ ഓടിക്കാം; ക്യാമറപ്പെറ്റി തത്കാലമില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാഹനയാത്രക്കാർക്ക് സന്തോഷവാർത്ത ; പുതിയവേഗത്തിൽ ഓടിക്കാം; ക്യാമറപ്പെറ്റി തത്കാലമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 12:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എഐ ക്യാമറയ്‌ക്ക് പറ്റുന്ന പിശകുകൾ തുടർക്കഥയായതിന് പിന്നാലെ കീഴടങ്ങി മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് വർദ്ധിപ്പിച്ച വേഗപരിധിക്കനുസരിച്ച് റോഡ് ക്യാമറകൾ പുനഃക്രമീകരിക്കും വരെ വേഗതയുടെ പേരിൽ പിഴ ഈടാക്കില്ലെന്നാണ് പുതിയ തീരുമാനം. കൺട്രോൾ റൂമുകളിൽ ക്യാമറ പരിശോധിച്ച് വർദ്ധിപ്പിച്ച വേഗ പരിധിക്കുള്ളിലാണെങ്കിൽ പിഴ നോട്ടീസ് അയയ്‌ക്കരുതെന്ന് മന്ത്രി മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി.

അതേസമയം നോട്ടപ്പിശക് കാരണം നോട്ടീസ് ലഭിക്കുന്നവർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്‌ക്ക് പരാതി നൽകുന്ന പക്ഷം പിഴയിൽ നിന്ന് ഒഴിവാകാനും കഴിയും. എ.ഐ ക്യാമറകൾ ഉൾപ്പെടെ പുനഃക്രമീകരിക്കാത്തതിനാൽ പെറ്റി ഭീതിയിലാണ് വാഹനയാത്രക്കാർ. പുതിയ വേഗപരിധിക്കനുസരിച്ച് ഇന്നു മുതൽ റോഡ് ക്യാമറകളിൽ മാറ്റം വരുത്തും. എ.ഐ ക്യാമറകളുടെ ഒരു മാസത്തെ പ്രവർത്തനം അവലോകനം ചെയ്യാനുള്ള യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരും. കഴിഞ്ഞ മാസം 14നാണ് സംസ്ഥാനത്ത് വേഗത പുതുക്കി നിശ്ചയിക്കാൻ തീരുമാനമെടുത്തത്.

ഇതനുസരിച്ച് ജൂലായ് ഒന്നു മുതൽ ആറുവരി ദേശീയ പാതയിൽ 110 കിലോമീറ്റർ വേഗത്തിലും നാലുവരി പാതയിൽ 100 കി.മീ വേഗതയിലും എം.സി റോഡിലും നാലുവരി സംസ്ഥാന പാതയിലും 90 കി.മീറ്റർ വേഗതയിലും 9 സീറ്റുവരെയുള്ള വാഹനങ്ങൾ ഓടിക്കാൻ കഴിയും. നേരത്തെയുണ്ടായിരുന്ന വേഗപരിധി ദേശീയപാതയിൽ 90, നാലുവരി സംസ്ഥാന പാതയിൽ 85 എന്നിങ്ങനെയായിരുന്നു. നിലവിൽ വേഗനിയന്ത്രണം മാറിയതനുസരിച്ച് ബോർഡുകളും മാറ്റണം. ഇതിനായി നാളെ പൊതുമാരാമത്ത്, നാഷണൽ ഹൈവേ അതോറിട്ടി , തദ്ദേശവകുപ്പ് പ്രതിനിധികളുടെ യോഗം ചേരും.

Tags: cameramvd
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies