camera - Janam TV

camera

ബസുടമകള്‍ക്ക് താത്ക്കാലിക ആശ്വാസം; അംഗീകാരമില്ലാത്ത ഏജന്‍സികളുടെ ക്യാമറകള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം

ഒറ്റപ്പാലം: വലിയ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങളില്‍ ബസുടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസം. അംഗീകൃത ഏജന്‍സികളുടെ ക്യാമറകള്‍ ഘടിപ്പിക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് ...

യുവതിയുടെ മൃതദേഹത്തിനും രക്ഷയില്ല, സ്വർണാഭരണം കട്ടെടുത്ത് അറ്റന്റർ; സിസിടിവിയിൽ കുടുങ്ങി

വഹാനാപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ആശുപത്രി അറ്റന്റർ സിസിടിവിയിൽ കുടുങ്ങി. ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ നെറ്റിസൺസ് നടപടി ആവശ്യപ്പെട്ടു. യുപിയിലെ ഹിരൺവാഡ ​ഗ്രാമത്തിലെ ...

കാമറ മസ്റ്റാണേ.. സംസ്ഥാനത്തെ എല്ലാ ബസുകൾക്കും ബാധകം; ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും വേണം: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബസുകളിലും മാർച്ച് 31-നകം കാമറ സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസിൻ്റെ മുൻഭാ​ഗം, പിൻഭാ​ഗം, ഉൾവശം കാണുന്ന രീതി എന്നിങ്ങനെ മൂന്നിടത്താണ് ...

ഒളിക്യാമറയുണ്ടോയെന്ന് അറിയണോ? കണ്ടെത്താൻ കിടിലൻ ട്രിക്ക്; ഇതുണ്ടെങ്കിൽ ഹോട്ടലിലും ഡ്രെസ്സിംഗ് റൂമിലും ധൈര്യമായി പോകാം.. 

യാത്രപോകുന്ന സമയത്ത് ഹോട്ടലുകളിലും മറ്റും റൂമെടുത്ത് താമസിക്കുമ്പോൾ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകളാണ് നമ്മുടെ മനസിലുണ്ടാവുക. ഒളിക്യാമറ ഉണ്ടാകുമോയെന്ന പേടിയോടെ ബാത്ത്റൂമിലും കിടപ്പുമുറിയിലും കഴിയേണ്ടി വരുന്നത് പ്രയാസകരമാണ്. എന്നാൽ ...

258 കാമറകൾ, ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി

ശബരിമല: തിരക്കു വർദ്ധിച്ചതോടെ ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ ...

ഇങ്ങനെയുണ്ടോ ഭാ​ഗ്യം! വാട്ടർ ടാങ്ക് തലയിൽ പതിച്ചിട്ടും ആപ്പിൾ ചവച്ച് ‘ത​ഗ്​ഗ്’ സ്ത്രീ

ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, അതുമല്ലെങ്കിൽ അത്ഭുതം, ഭയം.. സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോകൾ കണ്ടാൽ ഈപ്പറഞ്ഞ വികാരങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കൺഫ്യൂഷനാകുമ്പോഴോ? ...

സ്ത്രീകളുടെ ടോയ്‌ലെറ്റ്‌ വിടവിലൂടെ ദൃശ്യം പകർത്തൽ; എൻജിനിറയറിം​ഗ് വിദ്യാർത്ഥിയെ കൈയോടെ പൊക്കി

സ്ത്രീകളുടെ ടോയ്‌ലെറ്റ്‌ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എൻജിനിറയറിം​ഗ് വിദ്യാർത്ഥിയെ സഹപാഠികൾ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ 21-കാരനാണ് പിടിയിലായത്. കുശാൽ ​ഗൗഡയെ പാെലീസ് ...

സ്വർണാഭരണം കട്ടു! റീൽസ് ചെയ്യാൻ DSLR കാമറ വാങ്ങാൻ; യുവതി കുടുങ്ങി

ലക്ഷം രൂപയുടെ DSLR കാമറ വാങ്ങാൻ സ്വർണാഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. നീതുയാദവ് എന്ന 30-കാരിയാണ് ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോ റീലുകൾ ചെയ്യാൻ ...

ഭ​ഗവാനെ പിടിക്കപ്പെടല്ലേ…! കവർച്ചയ്‌ക്ക് മുൻപ് മനമുരുകി പ്രാർത്ഥന; എന്നാൽ സിസിടിവി കേട്ടില്ല; വൈറൽ കള്ളൻ കുടുങ്ങി

ക്ഷേത്രത്തിലെ മോഷണത്തിന് മുൻപും ശേഷവും പ്രാർത്ഥന നടത്തുന്ന കള്ളൻ സിസിടിയിവിയിൽ കുടുങ്ങി. രാജസ്ഥാനിലെ ആൽവാറിലെ ക്ഷേത്രത്തിലെ മോഷണത്തിന് പിന്നാലെയാണ് മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ...

ഒരുപാതി പുരുഷനും മറുപാതി സ്ത്രീയും; നൂറുവർഷത്തിൽ ഒരിക്കൽ‌ മാത്രം സംഭവിക്കുന്ന അത്യപൂർവ്വത; ഹണിക്രീപ്പറെ കണ്ടെത്തി

ഒരു പാതി പുരുഷനും മറുപാതി സ്ത്രീയും.. അത്രയും വിചിത്രമെന്നു തോന്നുമെങ്കിലും അങ്ങനെയൊരാളെ കണ്ടെത്തിയ കാര്യമാണ് അങ്ങ് കൊളംബിയയിൽ നിന്ന് പുറത്തുവരുന്നത്. അധികം സംശയമൊന്നും വേണ്ട ഹണി ക്രീപ്പർ ...

അഭിമുഖത്തിനിടെ ക്യാമറയ്‌ക്ക് മുന്നിലൂടെ പോയി; യുവാവിനെ തല്ലിയ മോണ്‍സ്റ്റര്‍ താരം ലക്ഷ്മി മഞ്ജു വിവാദത്തില്‍, വീഡിയോ

ദുബായ്; അഭിമുഖത്തിനിടെ ക്യാമറ മറച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിയ തെലുഗ് താരം ലക്ഷ്മി മഞ്ജു വിവാദത്തില്‍. സൈമ അവാര്‍ഡ് ചടങ്ങിനിടെയായിരുന്നു സംഭവം. അഭിമുഖത്തിനിടെ ക്യാമറയുടെ മുന്നിലൂടെ പോയ ...

ഫോട്ടോഗ്രാഫിയിൽ തുടക്കകാർ ആണോ നിങ്ങൾ; എങ്കിൽ ഈ ക്യാമറകൾ വാങ്ങാം..

'ഒരു ചിത്രം നൂറായിരം കഥകൾ പറയും'. ചിത്രങ്ങൾ പല വിധത്തിൽ എടുക്കാം. എന്നാൽ നല്ല ചിത്രങ്ങൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുക എന്നതായിരിക്കും നല്ലൊരു ഫോട്ടോഗ്രാഫറിന്റെ ലക്ഷ്യം. ...

ക്യാമറയ്‌ക്ക് കണ്ണിന് സമമായി റെസല്യൂഷൻ; 440 എംപി ഉൾപ്പെടെ 4 പുതിയ സെൻസറുകൾ അവതരിപ്പിച്ച് സാംസങ്ങ്

കാലത്തിനും കാഴ്പ്പാടിനും അനുസരിച്ച് സ്മാർട്ട് ഫോണുകൾ അപ്‌ഡേറ്റ് ആകുന്നതോടെ അവയുടെ ക്യാമറ കണ്ണുകൾക്കും വലിയ മാറ്റങ്ങൾ വന്നു. മികച്ച ക്യാമറ ക്വാളിറ്റിയാണ് മിക്ക സ്മാർട്ട് ഫോണുകളും മുന്നോട്ട് ...

റോഡിലെ കുഴികൾ പരിശോധിക്കാൻ എഐ ക്യാമറ ഉപയോഗിച്ചൂടെ? സർക്കാർ ഉടൻ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: സംസ്ഥാനത്തെ റോഡുകളിലെ എണ്ണിയാലൊടുങ്ങാത്ത കുഴികൾ എ.ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചുകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉടൻ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.റോഡുകളിലെ കുഴിയുമായി ...

ഞാൻ ഒന്നുകൂടി പുറത്തിറങ്ങുന്നതിൽ വിരോധം ഇല്ലല്ലോ അല്ലേ; അടിമുടി പുതുക്കി സാംസംഗ് ഗാലക്‌സി എസ്21 എഫ്ഇ 5ജി

പഴയ ചലച്ചിത്രങ്ങൾക്ക് പ്രചാരം ഏറുമ്പോൾ ചിത്രങ്ങൾ പുതുക്കി വീണ്ടും തിയേറ്റർ റിലീസിനെത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ കാര്യത്തിലും ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. 2022 ജനുവരിയിൽ പുറത്തിറങ്ങിയ ...

വാഹനയാത്രക്കാർക്ക് സന്തോഷവാർത്ത ; പുതിയവേഗത്തിൽ ഓടിക്കാം; ക്യാമറപ്പെറ്റി തത്കാലമില്ല

തിരുവനന്തപുരം: എഐ ക്യാമറയ്‌ക്ക് പറ്റുന്ന പിശകുകൾ തുടർക്കഥയായതിന് പിന്നാലെ കീഴടങ്ങി മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് വർദ്ധിപ്പിച്ച വേഗപരിധിക്കനുസരിച്ച് റോഡ് ക്യാമറകൾ പുനഃക്രമീകരിക്കും വരെ വേഗതയുടെ പേരിൽ ...

എ.ഐ ക്യാമറ വിവാദത്തിൽ സർക്കാരിന് തിരിച്ചടി; കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കേസ് വിശദമായി പരിശോധിക്കണം

കൊച്ചി: എ.ഐ ക്യാമറ വിവാദത്തിൽ ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള പണം സർക്കാർ കൈമാറരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ...

എ.ഐ ക്യാമറ വിവാദം ഹൈക്കോടതിക്ക് മുന്നിൽ; കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ ഹർജിയിൽ തീരുമാനം ഇന്ന്; സ്റ്റേ ഉണ്ടാവുമോ?

കൊച്ചി: എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള ...

മഹാരാഷ്‌ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നു. ജയിൽ അന്തേവാസികളുടെ നിരീക്ഷണം, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സംസ്ഥാന ജയിൽ ...

ക്യാമറക്കെണി എവിടെയൊക്കെ എന്നറിയാം; പ്രത്യേകം സൂക്ഷിക്കേണ്ടത് ഈ സ്ഥലങ്ങൾ; ജില്ലാ തിരിച്ചുള്ള ലിസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മോട്ടോർ വാഹനവകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റെലിജെന്റ്‌സ് ക്യാമറകൾ പ്രവർത്തന ക്ഷമമാകുന്നു. മോട്ടോ വാഹന നിയമങ്ങൾ ലംഘിക്കുന്നവരെ കെണിയിൽ വീഴ്ത്തുവാൻ വേണ്ടി വെച്ചിരിക്കുന്ന ഈ ക്യാമറകളുടെ ജില്ലാ ...

ഉത്തരം നൽകാതെ സർക്കാർ; പോലീസുകാരെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറ സംവിധാനം ഉപയോഗശൂന്യം; കോടികൾ മുടക്കിയ ക്യമറകൾ എന്ത് ചെയ്‌തെന്ന് വിശദമാക്കാതെ കേരള പോലീസ്

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ...

സംസ്ഥാനത്തെ സിസിടിവികൾ ഇനി നോക്കുകുത്തിയാവില്ല; ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം

തിരുവനന്തപുരം: സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം.എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും സി.സി.ടി.വി പരിധിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടി പോലീസ് ഏകോപിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് ...

ഓയോ റൂമിൽ ഒളിക്യാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ

ലക്‌നൗ : ഓയോ റൂമിൽ ഒളിക്യാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്തിയ സംഘം പണം ...

ക്യാമറ കണ്ണുകളിൽ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പകർത്തുന്ന പ്രധാനസേവകൻ; വിമർശിക്കുന്നവർക്ക് അറിയാത്ത നരേന്ദ്രമോദി എന്ന ഫോട്ടോ​ഗ്രാഫർ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു ചിത്രമുണ്ടായിരുന്നു. തൊപ്പിയും സൺഗ്ലാസും ജാക്കറ്റും ധരിച്ച് കൈയിൽ ഒരു ക്യാമറയുമായി കുനോ ദേശീയ ഉദ്യാനത്തിൽ നിൽക്കുന്ന ...

Page 1 of 2 12