എറണാകുളം: റോഡിലൂടെ നടന്നു പോയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊച്ചി അശമന്നൂർ സ്വദേശി സത്താർ(63) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഓടക്കാലിയിലാണ് സംഭവം.
റോഡിലൂടെ നടന്നു പോകവെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
















Comments