ernakulam - Janam TV

ernakulam

അതിശക്തമായ മഴ; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അതിശക്തമായ മഴ; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

എറണാകുളം: ദുബായിലെ മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്ന് ​ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്. ശക്തമായ മഴയെ തുടർന്ന് ദുബായിലെ ടെർമിനലിൽ തടസങ്ങളുണ്ടായതോടെയാണ് വിമാന ...

മെമ്മറി കാർഡ് പരിശോധിച്ച സംഭവം; അന്വേഷണ റിപ്പോർട്ടിന്റെ മൊഴിപ്പകർപ്പ് അതിജീവിതയ്‌ക്ക് നൽകരുതെന്ന ഹർജി തള്ളി

മെമ്മറി കാർഡ് പരിശോധിച്ച സംഭവം; അന്വേഷണ റിപ്പോർട്ടിന്റെ മൊഴിപ്പകർപ്പ് അതിജീവിതയ്‌ക്ക് നൽകരുതെന്ന ഹർജി തള്ളി

എറണാകുളം: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സാക്ഷി മൊഴി അതിജീവിതയ്‌ക്ക് നൽകുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴി ...

“ആരോ​ഗ്യ പ്രശ്നങ്ങളാണ്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം”; മാസപ്പടി കേസിൽ വീണ്ടും ശശിധരൻ കർത്ത ഹൈക്കോടതിയിൽ

“ആരോ​ഗ്യ പ്രശ്നങ്ങളാണ്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം”; മാസപ്പടി കേസിൽ വീണ്ടും ശശിധരൻ കർത്ത ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിൽ ഇഡിയുടെ സമൻസിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കോടതിയെ ...

മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹ​ർജി ഹൈക്കോടതി തള്ളി. മോൻസൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

കളിസ്ഥലം ഇല്ലെങ്കിൽ സ്കൂളും വേണ്ട; സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

എറണാകുളം: കുട്ടികൾക്കുള്ള കളിസ്ഥലം ഒരുക്കാൻ കഴിയില്ലെങ്കിൽ സ്കൂളും വേണ്ടെന്ന് ഹൈക്കോടതി. സ്കൂളുകളിൽ കളിസ്ഥലം നിർബന്ധമായും വേണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി ...

മെമ്മറി കാർഡ് പരിശോധന ഞെട്ടിക്കുന്നത്; നിഷേധിക്കപ്പെട്ടത് ഭരണഘടന നൽകിയ അവകാശം; നീതി ലഭിക്കും വരെ പോരാടും; പ്രതികരിച്ച് അതിജീവിത

മെമ്മറി കാർഡ് പരിശോധന ഞെട്ടിക്കുന്നത്; നിഷേധിക്കപ്പെട്ടത് ഭരണഘടന നൽകിയ അവകാശം; നീതി ലഭിക്കും വരെ പോരാടും; പ്രതികരിച്ച് അതിജീവിത

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പ്രതികരിച്ച് അതിജീവിത. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരണവുമായി അതിജീവിത ...

ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു; ദാരുണ സംഭവം കണ്ട ഞെട്ടലിൽ മകൻ

വീടിന്റെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

എറണാകുളം: വീടിന്റെ ഗേറ്റ് ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. ഏലൂര്‍ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനായി ഭർത്താവിന് ...

യുഎപിഎ കേസ് രേഖകൾ കാണാനില്ല; നഷ്ടപ്പെട്ടത് പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കേസ് രേഖകൾ

യുഎപിഎ കേസ് രേഖകൾ കാണാനില്ല; നഷ്ടപ്പെട്ടത് പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കേസ് രേഖകൾ

എറണാകുളം: യുഎപിഎ കേസുകളുടെ രേഖകൾ കാണാനില്ല. കോടതിയിൽ നിന്നും നഷ്ടപ്പെട്ട കേസ് രേഖകളിൽ ഭീകരവാദ കേസ് രേഖകളുമുണ്ടെന്ന് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വധഭീഷണി കേസ് രേഖകളാണ് കാണാതായത്. ...

പുതിയ വെല്ലുവിളിയായി ‘ലൈം’; രോഗഭീതിയിൽ എറണാകുളം

പുതിയ വെല്ലുവിളിയായി ‘ലൈം’; രോഗഭീതിയിൽ എറണാകുളം

എറണാകുളം: 'ബൊറേലിയ ബർഗ്‌ഡോർഫെറി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവ്വരോഗമായ 'ലൈം രോഗം' എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ...

നെബുലൈസറിനുള്ളിലാക്കി സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി അറസ്റ്റിൽ

നെബുലൈസറിനുള്ളിലാക്കി സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി അറസ്റ്റിൽ

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മുംബൈ സ്വദേശി അറസ്റ്റിൽ. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 10 ലക്ഷം ...

മസാല ബോണ്ട് ‍കേസ്; ഇഡിക്കെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

മസാല ബോണ്ട് ‍കേസ്; ഇഡിക്കെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. മസാല ബോണ്ട് കേസിൽ തനിക്ക് ഇനി ...

‌കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും; വിജയിക്കുമെന്നാണ് ആത്മവിശ്വാസം: അനിൽ ആന്റണി

‌കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും; വിജയിക്കുമെന്നാണ് ആത്മവിശ്വാസം: അനിൽ ആന്റണി

എറണാകുളം: ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് അനിൽ ആന്റണി. കഴിഞ്ഞ പത്ത് വർഷം 300-ഓളം പദ്ധതികൾ മോദി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ...

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു

എറണാകുളം: മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാന കുട്ടിയെ രക്ഷിച്ചു. എറണാകുളം മലയാറ്റൂരിൽ ഇന്ന് രാവിലെയാണ് കുട്ടിയാന കിണറ്റിൽ വീണത്. ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണ് ...

നാടിനെ നടുക്കിയ സ്ഫോടനം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; എഫ്ഐആർ പുറത്ത്

നാടിനെ നടുക്കിയ സ്ഫോടനം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; എഫ്ഐആർ പുറത്ത്

എറണാകുളം: പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. ജാമ്യമില്ലാത്ത വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഇതുവരെ നാല് പേർ ...

തൃപ്പൂണിത്തുറയിലെ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃപ്പൂണിത്തുറയിലെ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത്‌ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ദിവാകരൻ(55) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തിൽ ...

മുഖ്യമന്ത്രിയെയും മകളെയും പൂട്ടാൻ അന്വേഷണ സംഘം; സിഎംആർഎൽ ഓഫീസിൽ വീണ്ടും പരിശോധന

മുഖ്യമന്ത്രിയെയും മകളെയും പൂട്ടാൻ അന്വേഷണ സംഘം; സിഎംആർഎൽ ഓഫീസിൽ വീണ്ടും പരിശോധന

എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി വിഷയത്തിൽ അന്വേഷണം ശക്തമാക്കി എസ്എഫ്ഐഒ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം വീണ്ടും ...

മുസ്ലീം ലീഗിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു: ബിജെപി സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്

മുസ്ലീം ലീഗിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു: ബിജെപി സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്

എറണാകുളം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്. മുസ്ലീം ലീഗിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. വർ​ഗീയ ...

ഫീസ് താങ്ങില്ലെങ്കിൽ സഹകരിച്ചാൽ മതി; ആളൂരിനെതിരെ യുവതി നൽകിയ മൊഴി പുറത്ത്

ഫീസ് താങ്ങില്ലെങ്കിൽ സഹകരിച്ചാൽ മതി; ആളൂരിനെതിരെ യുവതി നൽകിയ മൊഴി പുറത്ത്

എറണാകുളം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വ. ആളൂരിനെതിരായുള്ള യുവതിയുടെ മൊഴി പുറത്ത്. ബെം​ഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയായ യുവതിയോടാണ് ആളൂർ അപമര്യാദയായി പെരുമാറിയത്. കേസിന്റെ ...

പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡിജിപി ഹൈക്കോടതിയിൽ; രൂക്ഷ വിമർശനം

പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡിജിപി ഹൈക്കോടതിയിൽ; രൂക്ഷ വിമർശനം

എറണാകുളം: പൊതുജനങ്ങളോട് പോലീസ് മോശമായി പെരുമാറുന്നത് മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയിൽ. ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ​ഹർജിയിലാണ് ഡിജിപിയുടെ വാദം. ...

നാടിനെ ന‌ടുക്കിയ അങ്കമാലി കൂട്ടക്കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

നാടിനെ ന‌ടുക്കിയ അങ്കമാലി കൂട്ടക്കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

എറണാകുളം: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്. മൂക്കനൂർ സ്വദേശിയായ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി. എറണാകുളം ...

സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റിൽ

സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റിൽ

എറണാകുളം: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. എറണാകുളം എളംകുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റായ എ.കെ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ 21-നായിരുന്നു പീഡനം ...

അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി

അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി

എറണാകുളം: അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിൻ്റെ റിമാൻഡ് കാലാവധി നീട്ടി. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. സവാദിനെ വീണ്ടും കസ്റ്റഡിയിൽ ...

പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ദിവ്യാം​ഗൻ ജീവനൊടുക്കിയ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ദിവ്യാം​ഗൻ ജീവനൊടുക്കിയ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ ദിവ്യാം​ഗൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി ...

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അസമിൽ പിടിയിൽ; അറസ്റ്റിലായത് ഭീകരവാദ സംഘവുമായി ബന്ധമുള്ളയാളുടെ വീട്ടിൽ നിന്നും

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അസമിൽ പിടിയിൽ; അറസ്റ്റിലായത് ഭീകരവാദ സംഘവുമായി ബന്ധമുള്ളയാളുടെ വീട്ടിൽ നിന്നും

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴി‍ഞ്ഞിരുന്ന പ്രതി പിടിയിൽ. ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അസമിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist