വായ്പയെടുത്തത് അറിയുന്നത് ജപ്തി നോട്ടീസ് എത്തിയതോടെ; കെണിയിലായി മട്ടാഞ്ചേരിയിലെ 20 കുടുംബശ്രീ പ്രവർത്തകർ; പരാതിയുമായി രംഗത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായ്പയെടുത്തത് അറിയുന്നത് ജപ്തി നോട്ടീസ് എത്തിയതോടെ; കെണിയിലായി മട്ടാഞ്ചേരിയിലെ 20 കുടുംബശ്രീ പ്രവർത്തകർ; പരാതിയുമായി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 12:27 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കുടുംബശ്രീയുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി കൂടുതൽ വീട്ടമ്മമാർ രംഗത്ത്. മട്ടാഞ്ചേരി അഞ്ചാം വാർഡിൽ നിന്ന് 20-ഓളം വീട്ടമ്മമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീട്ടമ്മമാരുടെ പേരിലാണ് വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. മട്ടാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന ഇവർക്ക് എല്ലാവർക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ജപ്തി ഡിമാൻഡ് നോട്ടീസ് ലഭിച്ചതോടെയാണ് വായ്പയുടെ വിവരം തങ്ങൾ അറിയുന്നതെന്നാണ് വീട്ടമ്മമാമർ പറയുന്നത്. 20 വർഷത്തോളമായി കുടുംബശ്രീ അയൽക്കൂട്ടത്തിൽ പ്രവർത്തിക്കുന്നവരും ഇക്കൂട്ടത്തിൽ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. കൂടാതെ ഇതിൽ ഇതുവരെയും ഒരു വായ്പയും ര്വീകരിക്കാത്തവരും ഉൾപ്പെടുന്നു.

എടുക്കാത്ത വായ്പ തിരിച്ചടയ്‌ക്കാത്തതിന്റെ പേരിൽ ജപ്തി നടപടി നേരിടേണ്ടി വന്നിരിക്കുകയാണെന്നാണ് പരാതിക്കാർ പറയുന്നത്. അഞ്ചാം ഡിവിഷനിൽ ശ്രേയസ് അയൽക്കൂട്ടത്തിലെ അംഗങ്ങളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇവരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ച് ഇടച്ചിറ യൂണിയൻ ബാങ്കിൽ നിന്നാണ് എട്ട് ലക്ഷം രൂപയോളം വായ്പ എടുത്തിരിക്കുന്നത്. ഐഡിബിഐ തൃപ്പൂണിത്തുറ ശാഖയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ വായ്പയും അനധകൃതമായി എടുത്തിട്ടുണ്ട്.

ഫോർട്ട്‌കൊച്ചി 28-ാം വാർഡിലും സമാനമായ രീതിയിൽ വീട്ടമ്മമാർ കബളിപ്പിക്കപ്പെട്ടതായി ആരോപണം ഉയരുന്നുണ്ട്. ഫോർട്ട്‌കൊച്ചി പോലീസ് സ്‌റ്റേഷനിലും ഇത് സംബന്ധിച്ച് വീട്ടമ്മമാർ പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ അറിവും സമ്മതവും ഇല്ലാതെ രേഖകൾ ഉപയഗിച്ച് കാനറാ ബാങ്ക് ഫോർട്ട്‌കൊച്ചി ശാഖയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ ലിങ്കേജ് വായ്പയെടുത്തിരുന്നുവെന്നാണ് പരാതി. എഡിഎസ് മുൻ ചെയർപേഴ്‌സണെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

Tags: kudumbasree
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies