പോരാട്ടക്കളം; 2012നു ശേഷം സക്കർബർഗിന്റെ ആദ്യ ട്വീറ്റ്; മസ്‌ക്കിന്റെ പ്രതികരണത്തിനായി കാത്തിരുന്ന് ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പോരാട്ടക്കളം; 2012നു ശേഷം സക്കർബർഗിന്റെ ആദ്യ ട്വീറ്റ്; മസ്‌ക്കിന്റെ പ്രതികരണത്തിനായി കാത്തിരുന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 04:06 pm IST
FacebookTwitterWhatsAppTelegram

സുദീർഘമായ ഇടവേളയ്‌ക്ക് ശേഷം ട്വീറ്റുമായി എത്തിയിരിക്കുകയാണ് മാർക്ക് സക്കർബർഗ്. മെറ്റ ഉടമസ്ഥനായ സക്കർബർഗ് 2012ന് ശേഷം ആദ്യമായി പോസ്റ്റ് ചെയ്യുന്ന ട്വീറ്റാണിത്. ട്വിറ്ററിന് എതിരാളിയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ഇൻസ്റ്റഗ്രാമിന്റെ ത്രെഡ്സ് ആപ്പ് ലോഞ്ച് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സക്കർബർഗിന്റെ ട്വീറ്റ് വന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അടിക്കുറിപ്പില്ലാതെ ഒരു ഫോട്ടായാണ് സക്കർബർഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനപ്രിയ കഥാപാത്രമായ സ്പൈഡർമാന്റെ ഒരു meme ആയിരുന്നു ഈ സാഹചര്യത്തിൽ ട്വീറ്റ് ചെയ്യാൻ സക്കർബർഗ് തിരഞ്ഞെടുത്തത്. ഇതോടെ ട്വീറ്റ് വൈറലായി. ഇനി ഇലോൺ മസ്‌ക് ഇതിന് നൽകുന്ന മറുപടി ട്വീറ്റ് എന്തായിരിക്കുമെന്നാണ് സോഷ്യൽമീഡിയ കാത്തിരിക്കുന്നത്.

ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ജനപ്രീതി നേടിയ മറ്റൊരു ആപ്ലിക്കേഷൻ നേരത്തെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ത്രെഡ്സ് എത്തുമ്പോൾ ട്വിറ്ററിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ലോഞ്ച് ചെയ്ത ആദ്യ ദിനം തന്നെ മണിക്കൂറുകൾക്കകം 10 ദശലക്ഷത്തിലധികം പേർ ത്രെഡ്സിൽ സൈൻ-ഇൻ ചെയ്തിട്ടുണ്ട്. പരിമിത ടെക്സ്റ്റിലധിഷ്ഠിതമായ ആശയവിനിമയമാണ് ആപ്പ് ഉപഭോക്താൾക്ക് നൽകുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിച്ചും ത്രെഡ്‌സിൽ ലോഗ്ഇൻ ചെയ്യാൻ കഴിയും.

Tags: twitterElon MuskMARK ZUCKERBERGTHREADS
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies