ചർച്ചയായി ദേശീയ വിദ്യാഭ്യാസ നയം: കാസർകോട് കേന്ദ്ര സർവ്വകലാശാല, ജ്ഞാനോത്സവം പരിപാടി സമാപിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചർച്ചയായി ദേശീയ വിദ്യാഭ്യാസ നയം: കാസർകോട് കേന്ദ്ര സർവ്വകലാശാല, ജ്ഞാനോത്സവം പരിപാടി സമാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 07:36 pm IST
FacebookTwitterWhatsAppTelegram

കാസർകോട് : കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ആരംഭിച്ച ജ്ഞാനോത്സവം പരിപാടി സമാപിച്ചു. വിദ്യാഭ്യാസത്തിലൂടെ ആത്മനിർഭർ ഭാരതമെന്ന പ്രമേയം ഉയർത്തിപിടിച്ചാണ് കേന്ദ്രസർവകലാശാല വിദ്യാഭ്യാസവകുപ്പും വിദ്യാഭ്യാസ സംരക്ഷണസമിതിയും സംയുക്തമായി ജ്ഞാനോത്സവം പരിപാടിക്ക് നേതൃത്വം നൽകിയത്. ദേശീയ വിദ്യാഭ്യാസ നയം വെല്ലുവിളിയല്ലെന്നും അവസരമായി എടുക്കണമെന്നുമുള്ള സന്ദേശം ഉയർത്തിയാണ് പരിപാടിക്ക് സമാപനമായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്

മൂന്നു ദിവസം നീണ്ടു നിന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തിയുള്ള നിരവധി പരിശീലന കാലാംശങ്ങൾ അരങ്ങേറി. നൂതന വിദ്യാഭ്യാസ ആശയങ്ങളുടെ പ്രദർശനവും ഇത് പ്രമേയമാക്കിയുള്ള സംവാദവും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ സംസ്‌കാരം പുനരുജ്ജീവിപ്പിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സാധിക്കുമെന്നാണ് ചർച്ചകളിൽ നിന്നും ഉയർന്നുവന്ന പൊതുവായ അഭിപ്രായം.

തിരഞ്ഞെടുക്കപ്പെട്ട 50-ഓളം സ്‌കൂളുകളും അദ്ധ്യാപകരും പരിശീലന സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമായി. വിദ്യാർത്ഥികളുടെ സമഗ്രവികാസം, പരിസ്ഥിതി പ്രവർത്തനം, ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായവും ഭാഷയും, തൊഴിൽ നൈപുണ്യം, സമഗ്ര മൂല്യനിർണയം എന്നീ അഞ്ച് പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ മാതൃകകളും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.

Tags: NEPArif Mohammad Khan
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies