ന്യൂഡൽഹി; ഗ്രേറ്റർ നോയിഡ കോംപ്ലക്‌സിലുണ്ടായ തീപിടിത്തതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു വൻ തീപിടിത്തം. ഭീതിയെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ആളുകൾ പുറത്തുചാടുന്ന നടുക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നു.
ഗൗർ സിറ്റിയിലെ മാളിൽ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മാളിന് സമീപം നിരവധി വീടുകളും കടകളും ഫുട് കോർട്ടുകളുഅടക്കമുണ്ട്. നടക്കുന്ന വീഡിയോയിൽ മൂന്നാം നിലയിലെ ജനാലയിൽ തൂങ്ങി നിൽക്കുന്നൊരാൾ പുക കൂടുന്നതോടെ പിടിവിട്ട് താഴേക്ക് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
#Watch Dramatic visuals Fire broke out on the third floor of galaxy plaza, gaur avenue 1, #GreaterNoida. People saved their lives by jumping from the building. @noidapolice pic.twitter.com/pAFL7KySYR
— Sanjay Jha (@JhaSanjay07) July 13, 2023
“>
#Watch : ग्रेटर नोएडा वेस्ट के गौर सिटी गैलेक्सी प्लाजा मॉल में गुरुवार को भीषण आग लग गई। कई लोगों ने जान बचाने के लिए तीसरी मंजिल से छलांग लगा दी।#GreaterNoida #GaurCity #Mall #Fire pic.twitter.com/wu1yMHCgWa
— Hindustan (@Live_Hindustan) July 13, 2023
“>
Comments