കങ്കാരുക്കൾക്ക് പേസർ ശാപം..! ചാമ്പ്യൻസ് ട്രോഫിക്ക് സ്റ്റാർക്കുമില്ല; നയിക്കാൻ മുൻ നായകൻ
ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പേസ് നിര നയിക്കേണ്ട മിച്ചൽ സ്റ്റാർക്കും ടൂർണമെന്റിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്ന് ജോഷ് ഹേസിൽവുഡും നായകൻ പാറ്റ് ...