സമുദ്രങ്ങളുടെ നിറം മാറുന്നു ; ആശ്ചര്യകരമല്ല, ഭയപ്പെടുത്തുന്നതെന്ന് ഗവേഷകർ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Science

സമുദ്രങ്ങളുടെ നിറം മാറുന്നു ; ആശ്ചര്യകരമല്ല, ഭയപ്പെടുത്തുന്നതെന്ന് ഗവേഷകർ

Janam Web Desk by Janam Web Desk
Jul 14, 2023, 10:25 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രങ്ങളുടെ നിറം മാറുന്നതായി പഠന റിപ്പോർട്ട് . കഴിഞ്ഞ 20 വർഷമായി ലോകത്തിലെ പകുതിയിലധികം സമുദ്രങ്ങളും നിറത്തിൽ ഗണ്യമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ കാരണമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. യുകെയിലെ നാഷനൽ ഓഷ്യാനോഗ്രഫി സെന്ററിലെയും മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകർ അടങ്ങുന്ന സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

“നാം മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിൽ ആവാസവ്യവസ്ഥയെ ബാധിക്കുന്നു,” ഇംഗ്ലണ്ടിലെ നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ സമുദ്ര-കാലാവസ്ഥാ ശാസ്ത്രജ്ഞനായ ബി ബി കേൽ പറയുന്നു.സമുദ്രത്തിന്റെ നിറം അതിന്റെ മുകളിലെ പാളികളിൽ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നു. സമുദ്രങ്ങളുടെ 56 ശതമാനത്തിൽ അധികവും അസ്വാഭാവികമായ നിറംമാറ്റത്തിന് വിധേയമായിട്ടുണ്ട് . ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന ഉഷ്ണമേഖലാ സമുദ്രങ്ങളുടെ നിറത്തിൽ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ പച്ചപ്പ് അധികമായിട്ടുണ്ട്. ആവാസ വ്യവസ്ഥയിൽ ഉണ്ടായ കാതലായ മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് .പച്ചനിറമുള്ള ഭാഗങ്ങളിൽ ക്ലോറോഫിൽ അടങ്ങിയ ജീവാണുക്കളായ ഫൈറ്റോപ്ലാങ്ക്ടണുകളെ അടിസ്ഥാനമാക്കിയ ആവാസ വ്യവസ്ഥകൾ ഉണ്ടാവും

ഫൈറ്റോപ്ലാങ്ക്ടൺ സമുദ്രഭക്ഷണ വലയുടെ അടിത്തറയാണ് . സൂപ്ലാങ്ക്ടണിനും മത്സ്യത്തിനും ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനമായി ഇത് വർത്തിക്കുന്നു . ഇത് വലിയ മത്സ്യങ്ങളും കടൽ പക്ഷികളും സമുദ്ര സസ്തനികളും ഭക്ഷിക്കുന്നുമുണ്ട് .എന്നാൽ കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതിന് ഫൈറ്റോപ്ലാങ്ക്ടണും നിർണായകമാണ്. മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നതായി ഗവേഷകർ കണക്കാക്കുന്നു . വ്യത്യസ്ത തരം പ്ലവകങ്ങൾ വ്യത്യസ്ത രീതികളിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു, ഇത് മാറിക്കൊണ്ടിരിക്കുന്ന സമുദ്രത്തിന്റെ നിറം മാറുന്ന ആവാസവ്യവസ്ഥയ്‌ക്ക് തുല്യമാണ്

ചില മേഖലകളിൽ ഫൈറ്റോപ്ലാങ്ക്ടണുകളുടെ സാന്നിധ്യം കുറവാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ കൂടുതലായിരിക്കും. ഇവയുടെ സാന്നിധ്യത്തിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം പോലും സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയിൽ വലിയ രീതിയിൽ സ്വാധീനം ഉണ്ടാക്കും. ഈ മാറ്റങ്ങളെല്ലാം സ്വാഭാവിക ആവാസ വ്യവസ്ഥയുടെ സന്തുലനം നഷ്ടപ്പെടാനും കാരണമാകുന്നുണ്ട്. എന്നാൽ സമുദ്രതാപനം വർധിക്കുന്നതനുസരിച്ച് ഈ അസന്തുലിതാവസ്ഥ കൂടുതൽ മോശപ്പെട്ട നിലയിലേക്ക് പോകാനാണ് സാധ്യത എന്നും സ്റ്റെഫാനി വ്യക്തമാക്കി.“യഥാർത്ഥത്തിൽ ഇത് സംഭവിക്കുന്നത് ആശ്ചര്യകരമല്ല, മറിച്ച് ഭയപ്പെടുത്തുന്നതാണ്. “ എന്നും അദ്ദേഹം പറയുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് നിറം മാറ്റത്തിനു കാരണമെന്ന് സംഘം പറയുന്നുണ്ടെങ്കിലും, ഈ മാറ്റത്തിന് കാരണമാകുന്ന സമുദ്രങ്ങൾക്കുള്ളിലെ പ്രക്രിയ ഇപ്പോഴും ഒരു രഹസ്യമാണ്. സമുദ്രോപരിതല താപനില വർദ്ധിച്ചു, എന്നാൽ നിറം മാറിയ സമുദ്രമേഖലകൾ ഉപരിതലത്തിൽ ചൂടാകുന്ന പ്രത്യേക പ്രദേശങ്ങളെ പോലെയായിരുന്നില്ല . അന്തരീക്ഷത്തിൽ ഹരിത ഗൃഹ വാതകങ്ങളുടെ സാന്നിധ്യം അധികമായാൽ സമുദ്രത്തിന്റെ 50 ശതമാനത്തിൽ അധികവും നിറം മാറ്റത്തിന് വിധേയമാകുമെന്ന നിഗമനത്തിലാണ് ഗവേഷകർ ഇപ്പോൾ എത്തിയിരിക്കുന്നത് .

Tags: Climate Changesea
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഇനി അതിൽ കയറി ഇങ്ങുവന്നാൽ മതി!! സുനിതയെ തിരിച്ചെത്തിക്കാൻ അമേരിക്കയിൽ നിന്ന് കുതിച്ച് ക്രൂ-10 ദൗത്യം

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies