മഞ്ഞപ്പടയുടെ ആശങ്കയൊഴിഞ്ഞു, കെ.പി രാഹുൽ ബ്ലാസ്റ്റേഴ്‌സിനായി ഇത്തവണയും ബൂട്ടണിയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഞ്ഞപ്പടയുടെ ആശങ്കയൊഴിഞ്ഞു, കെ.പി രാഹുൽ ബ്ലാസ്റ്റേഴ്‌സിനായി ഇത്തവണയും ബൂട്ടണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സഹൽ അബ്ദുൾ സമദിന് പിന്നാലെ കെ പി രാഹുലും കൊമ്പൻമാരുടെ നിരയിൽ നിന്ന് പോകുന്നുവെന്ന ആരാധകരുടെ ആശങ്കയ്‌ക്ക് വിരാമമായി. 17 ാം നമ്പർ ജഴ്‌സിയിൽ മഞ്ഞപ്പടയുടെ സൂപ്പർ താരമായി വളർന്ന കെ.പി. രാഹുലും ബ്ലാസ്റ്റേഴ്‌സ് വിടുമോയെന്ന ആശങ്കയെ ഗാലറിക്കു പുറത്തേക്കു പറത്തി രാഹുൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
17ാം നമ്പർ ജഴ്‌സിക്കു പകരം ഐഎസ്എൽ 2023-2024 സീസണിൽ 7 ആണ് താരത്തിന്റെ പുതിയ നമ്പർ! സഹൽ പോയതോടെ ബ്ലാസ്റ്റേഴ്‌സ് നിരയുടെ മലയാളി താരമുഖം ആകാനൊരുങ്ങുകയാണു രാഹുൽ. ജഴ്‌സി നമ്പർ മാറ്റം കളത്തിൽ രാഹുലിന്റെ റോളിൽ മാറ്റം വരുത്തുമോയെന്ന ചോദ്യവും ബാക്കിയാണ്. വിങ്ങുകളിലൂടെ കുതിച്ചു പാഞ്ഞ് എതിർ ടീമിനെ മുൾമുനയിൽ നിർത്തിയ രാഹുൽ ഇക്കുറി സ്‌ട്രൈക്കർ റോളിലാകും കൊമ്പൻമാർക്ക് വേണ്ടി ബൂട്ടണിയുക.

അറ്റാക്കിങ് മിഡ്ഫീൽഡറായിരുന്ന പ്യൂട്ടിയയാണു നമ്പർ 7 ജഴ്‌സിയുടെ പഴയ ഉടമ. പ്യൂട്ടിയ കഴിഞ്ഞ സീസൺ പൂർത്തിയാകും മുൻപേ മോഹൻ ബഗാനിലേക്കു മാറിയിരുന്നു. 7 ാം നമ്പറിനോടു പണ്ടേ ഇഷ്ടമുണ്ടായിരുന്ന രാഹുൽ പ്യൂട്ടിയയോട് ആ ഇഷ്ടം പറയുകയും ചെയ്തിരുന്നു. തൃശൂർ പറപ്പൂക്കര സ്വദേശിയായ രാഹുൽ 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സീനിയർ ടീമിൽ അംഗമാണ്. റൈറ്റ് വിംഗറായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കു വേണ്ടി കളിക്കുന്ന കെ. പി. രാഹുൽ 2022 – 2023 സീസണിൽ 22 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോൾ നേടുകയും രണ്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കു വേണ്ടി ആകെ 57 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ കെ. പി. രാഹുൽ എട്ട് ഗോളും നാല് അസിസ്റ്റും നടത്തിയിട്ടുണ്ട്.

 

Tags: KERALA BLASTERSislMANJAPPADA
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies