പി.ടി ഉഷ ദത്തെടുത്ത കേരളത്തിലെ ഈ ​ഗ്രാമത്തിന്  പിന്തുണയുമായി പ്രധാനമന്ത്രി; പദ്ധതികളില്‍ പിന്തുണ നല്കാന്‍ റൂറല്‍ മന്ത്രാലയത്തിന് നിര്‍ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പി.ടി ഉഷ ദത്തെടുത്ത കേരളത്തിലെ ഈ ​ഗ്രാമത്തിന്  പിന്തുണയുമായി പ്രധാനമന്ത്രി; പദ്ധതികളില്‍ പിന്തുണ നല്കാന്‍ റൂറല്‍ മന്ത്രാലയത്തിന് നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സന്‍സദ് ആദര്‍ശ ഗ്രാമ യോജന പ്രകാരം രാജ്യസഭാംഗമായ പി.ടി. ഉഷ ദത്തെടുത്ത കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് വികസന പദ്ധതികളില്‍ പിന്തുണ നല്കാന്‍ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര റൂറൽ മന്ത്രാലത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ​ഗ്രാമവികസന മന്ത്രാലയമായ ജോയിന്റ് സെക്രട്ടറി രാഹുല്‍ കശ്യപിനാണ് ഇക്കാര്യത്തിൽ ചുമതല.

ദത്തെടുത്ത ഗ്രാമത്തില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടേയും അതിവേഗത്തിലുള്ള വിജയകരമായ നിര്‍വഹണമാണ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലാ കളക്ടര്‍ അടക്കമുള്ളവരുമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തതായുള്ള വിവരം പി.ടി. ഉഷ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി എടുത്തത്. പദ്ധതിയുടെ വിശദീകരണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയുന്നതിനുമായി എംപിയുടെ ഓഫീസുമായി ചേര്‍ന്ന് ജോയിന്റ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതി തയാറെടുപ്പുകള്‍ വിലയിരുത്തി.

വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ ഉള്‍പ്പെടെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് നേരിട്ട് കൈമാറണമെന്നും പദ്ധതി നേരിട്ട് വിലയിരുത്തുന്നതോടൊപ്പം ആവശ്യമായ സഹായങ്ങള്‍ അതാത് സമയങ്ങളില്‍ ലഭ്യമാക്കുമെന്നും ഉറപ്പു നൽകി. സന്‍സദ് ആദര്‍ശ ഗ്രാമം യോജനയില്‍ പി.ടി. ഉഷ എംപി തിരഞ്ഞെടുത്ത ആദ്യ പഞ്ചായത്ത് ആണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്. ജില്ലാ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പഞ്ചായത്തില്‍ പ്രഥമയോഗം ചേര്‍ന്നിരുന്നു. വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട യോഗമാണ് വരാനിരിക്കുന്നത്.

ഓഗസ്റ്റിൽ പി.ടി. ഉഷ പള്ളിക്കത്തോടെത്തി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, കായിക, ടൂറിസം മേഖലകളില്‍ ഉള്‍പ്പെടെ ആവശ്യമായ പിന്തുണ സഹായം നല്‍കി രാജ്യത്തെ മാതൃകാ പഞ്ചായത്ത് ആയി മാറ്റി തീര്‍ക്കുകയാണ് ലക്ഷ്യം.

Tags: pt usha
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies