കൊറിയ ഓപ്പൺ 500 ബാഡ്മിന്റൺ സിരീസിൽ ഇന്ത്യയുടെ ഡബിൾസ് ജോഡികളായ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ചൈനയുടെ സൗ ഹൊദോംഗ്-ഹി ജിറ്റിംഗ് സഖ്യത്തെയാണ് തോൽപ്പിച്ചത്. സ്‌കോർ: 2117,2115.
ഇന്ത്യൻ ജോഡികളായ സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യംലോക ചാമ്പ്യന്മാരായ മലേഷ്യൻ താരങ്ങങ്ങളായ ആരോൺ ചിയ-സോ വൂയി യിക്ക് സഖ്യത്തെ തകർത്ത് ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം നേടി ചരിത്രം രചിച്ചിരുന്നു.
Comments