നെയ്മറിന്റെ ഗോൾ തുണച്ചില്ല; പെനാൽറ്റിയിൽ കുടുങ്ങി ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത് ; ക്രൊയേഷ്യ സെമിയിൽ
ദോഹ: ഗാലറിയിൽ ആർത്തുവിളിച്ച മഞ്ഞക്കടലിനെ നിശബ്ദമാക്കി ബ്രസീൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിലെത്തി. 4-2 ...