വയനാടിന്റെ മണിമുത്തിന് ജന്മനാടിന്റെ ആദരം; മൈസൂർ റോഡ് ജംഗ്ഷൻ ഇനി മുതൽ 'മിന്നുമണി ജംഗ്ഷൻ'; സന്തോഷം പങ്കിട്ട് ഡൽഹി ക്യാപിറ്റൽസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വയനാടിന്റെ മണിമുത്തിന് ജന്മനാടിന്റെ ആദരം; മൈസൂർ റോഡ് ജംഗ്ഷൻ ഇനി മുതൽ ‘മിന്നുമണി ജംഗ്ഷൻ’; സന്തോഷം പങ്കിട്ട് ഡൽഹി ക്യാപിറ്റൽസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 12:14 pm IST
FacebookTwitterWhatsAppTelegram

വയനാട്; അന്താരാഷ്‌ട്ര അരങ്ങേറ്റത്തിൽ ഇന്ത്യൻ ടീമിനായി കരുത്തപ്രകടനം കാഴ്ചവച്ച മലയാളി ക്രിക്കറ്റ് താരം മിന്നുമണിക്ക് ആദരവുമായി ജന്മനാട്. മാനന്തവാടിയിലെ മൈസൂർ റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേര് നൽകി നഗരസഭ. യോഗം ചോർന്നാണ് കൗൺസിൽ ഇക്കാര്യം തീരുമാനിച്ചത്.

ഉണ്ടയങ്ങാടി-ഇടപ്പള്ളി സ്വദേശിനിയാണ് മിന്നുമണി. മാനന്തവാടി-മൈസൂർ റോഡിന് മിന്നുമണി ജംഗ്ഷൻ എന്ന് പേരിട്ട സ്ഥലത്ത് മിന്നുമണി ജംഗ്ഷൻ എന്ന ബോർഡും നഗരസഭ സ്ഥാപിച്ചു. ബംഗ്ലാദേശിനെതിരെ അരങ്ങേറിയ ആദ്യമത്സരത്തിൽ തന്നെ മലയാളി താരം വിക്കറ്റ് നേടിയാണ് അരങ്ങേറ്റം ആഘോഷമാക്കിയത്. പരമ്പരയിലുടനീളം കരുത്തുറ്റ പ്രകടനം നടത്തിയ മിന്നു അഞ്ചു വിക്കറ്റും നേടിയിരുന്നു. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായും മിന്നുമണി മാറി.

“>“>

ഇന്ത്യൻ ടീമിൽ കളിച്ച ആദ്യ മലയാളി വനിതാ താരമായ മിന്നുവിന് ചോയിമൂല ഗ്രാമത്തിലെ നിവാസികൾ നിരവധി സ്വീകരണങ്ങളും നൽകിയിരുന്നു.ഏഷ്യൻ ഗെയിംസിന് പോകുന്ന ടീമിലും ഇടംപിടിച്ച താരത്തിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാകാൻ സാധിക്കുമെന്നാണ് ഉറ്റവരുടെ പ്രതീക്ഷ.

Tags: namedwayanadManuminnu
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies