wayanad - Janam TV

wayanad

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കൊച്ചി: വയനാട് കള്ളാടി ദുരന്തം തടയാന്‍ കഴിയുമായിരുന്നുവെന്നും, തുടര്‍ച്ചയായി ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. അപകടം സംഭവിക്കുന്നതിന് അഞ്ച് ...

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മേപ്പാടി: വയനാട്ടില്‍ ശക്തമായ മഴ തുടരുന്നതിനിടെ മേപ്പാടിയില്‍ മണ്ണിടിച്ചില്‍. വയനാട് തുരങ്കപാത നിര്‍മാണം നടക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. മണ്ണും പാറയും വലിയ തോതില്‍ ഇടിഞ്ഞുവീണതായാണ് പ്രാഥമിക വിവരം. ...

മഡിവാള പീഡനക്കേസ്: ഒന്നാം പ്രതിയായ വയനാട് സ്വദേശി കര്‍ണാടക പോലീസിന്റെ പിടിയില്‍

ബെംഗളൂരു: ഐ.ടി നഗരത്തിലെ മഡിവാളയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കേരളത്തില്‍ ...

കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

കൽപ്പറ്റ: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി നാരായണന്‍, ഭാര്യ സിജി, മകന്‍ അഭി ...

വയനാട്ടില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുള്ള-ഹസ്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാദില്‍ (14) ...

പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിൽ കേസെടുത്ത് പൊലീസ്

വയനാട്: മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുത്ത് പൊലീസ്. പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിലാണ് കേസെടുത്തത്. മാനന്തവാടി പാണ്ടിക്കടവ് ...

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കൽപ്പറ്റ : താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. ചുരം നിർമാണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്‌ എൻജിനിയർ ...

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് ...

അത് അപകടമല്ല; 71 കാരിയുടെ മരണം കൊലപാതകം; ജീപ്പിലുണ്ടായിരുന്ന നാലുപേർ അറസ്റ്റിൽ

വയനാട്: മേപ്പടിയിൽ ജീപ്പിടിച്ച് വയോധിക മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പൊലീസ്. സംഭവം കൊലപാതകമാണെന്നും പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ജീപ്പിലെ യാത്രക്കാരായ 17കാരനുൾപ്പെടെയുള്ളവർക്കെതിരെ ...

ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്, 61 പേർ ആശുപത്രിയിൽ

വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് ...

റിസോർട്ടിലെ മരത്തടികൊണ്ടുള്ള ടെന്റ് തകർന്നുവീണു; 24 കാരിക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്‌മ (24) ആൺ മരിച്ചത്. 900 ...

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ ഒരാള്‍ മരിച്ച സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു, മയക്കുവെടി വയ്‌ക്കാനുള്ള കാര്യത്തിലടക്കം ഇന്ന് തീരുമാനം

വയനാട് : വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാള്‍ മരിച്ച സംഭവത്തിൽ നാട്ടുകാര്‍ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖന്‍ ആയിരുന്നു ...

സർക്കാർ 17 കോടി അധികം കെട്ടിവെക്കണമെന്ന് ഹൈക്കോടതി; പര്യാപ്തമല്ലെന്ന നിലപാടിൽ എൽസ്റ്റേൺ എസ്റ്റേറ്റ് ഉടമകൾ; സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹൈക്കോടതി ...

പാസ്‌പോർട്ടിനായി ഇനി ചുരം ഇറങ്ങണ്ട; വയനാട്ടിൽ സേവാ കേന്ദ്രം യാഥാർത്ഥ്യമായി; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: വയനാട്ടിൽ പുതയതായി ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രത്തന്റെ ഉദ്​ഘാടനം വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് നിർവഹിച്ചു. എല്ലാം ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രമെന്നത് അന്തരിച്ച മുൻ വിദേശകാര്യമന്ത്രി ...

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു; മലയാളികളായ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളാണ് മരിച്ചത്. നടവയൽ സ്വദേശിയായ ടീന ബൈജുവും(26) അമ്പലവയൽ സ്വദേശിയായ ...

പൊലീസ് വിളിച്ചുവരുത്തിയ യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ സ്വദേശി ഗോകുലിനെ (18 ) യാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുപെൺകുട്ടിയെ ...

കാലാവധി നീട്ടി കേന്ദ്രം; വയനാട് പുനരധിവാസ ഫണ്ട് ഡിസംബർ വരെ വിനിയോഗിക്കാം

കൊച്ചി: വയനാട് പുനരധിവാസ പദ്ധതിയിന്മേൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഫണ്ട് വിനിയോഗിക്കാൻ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടി നൽകിയത്. ഈ വർഷം ...

ജോയിന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം; കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ സംഘടനാ നേതാവിന്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ക്ലർക്കാണ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്. ഉടൻ ...

വയനാട് കമ്പമല കത്തിയമർന്നു, വമ്പൻ കാട്ടുതീ പടരുന്നു

വയനാട് കമ്പമലയിൽ കാട്ടുതീ പടരുന്നു. മലയുടെ ഒരു ഭാ​ഗം കത്തിമയർന്നുവെന്ന് വിവരം. പുൽമേടുകൾ നിറഞ്ഞ മലയുടെ ഒരു ഭാ​ഗമാണ് ചാരമായതെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ തീകെടുത്താനുള്ള ശ്രമം ...

വീണ്ടും!! 25-കാരന്റെ ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ പ്രതിഷേധം

മേപ്പാടി: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ അട്ടമലയിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ വനവാസി യുവാവ് ബാലനാണ് ...

ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്; ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനം: വനം മന്ത്രി

വയനാട്: വനം വകുപ്പിൻ്റെ ശ്രമങ്ങളെ അഭിനന്ദിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വനം വകുപ്പ് നിയോ​ഗിച്ച സ്പെഷ്യൽ ഓപ്പറേഷൻ സംഘമാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ ...

ചത്തത് ആളെക്കൊല്ലി കടുവ തന്നെ; മയക്കുവെടി വയ്‌ക്കാനുള്ള ശ്രമത്തിനിടെ ഓടി മറഞ്ഞു, പിന്നാലെ അവശനിലയിൽ കണ്ടെത്തി; പോസ്റ്റ്‌മോർട്ടം നിർണായകം: CCF ദീപ

മാനന്തവാടി: നരഭോജി കടുവയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ദീപ. ഇന്ന് പുലർച്ചെ 12.30-ഓടെ പിലാക്കാവിലേക്ക് ...

നരഭോജി കടുവ ചത്ത നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതോ? ബാക്കിയായി ചോദ്യങ്ങൾ

കൽ‌പ്പറ്റ: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാ​ഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ...

തെരച്ചിൽ സംഘത്തിനും രക്ഷയില്ല; പഞ്ചാരക്കൊല്ലിയിൽ കടുവയെ തേടിപ്പോയ RRT അം​ഗത്തിന് നേരെ വന്യജീവി ആക്രമണം; പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു 

മാനന്തനവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ വന്യജീവി ആക്രമണം. മാനന്തനവാടി റാപ്പിഡ് റെസ്‌പോൺസ് ടീമിലെ (RRT) അം​ഗം ജയസൂര്യക്ക് പരിക്കേറ്റു. താറാട്ട് എന്ന സ്ഥലത്ത് ...

Page 1 of 16 1216