തീവ്രവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂൾ തകർത്ത് കശ്മീർ പോലീസ് : യുവാക്കളെ ഭീകരസംഘടനയിൽ എത്തിച്ച കശ്മീർ യൂണിവേഴ്‌സിറ്റി പിഎച്ച്‌ഡി സ്‌കോളർ ഡോ . സബീൽ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂൾ തകർത്ത് കശ്മീർ പോലീസ് : യുവാക്കളെ ഭീകരസംഘടനയിൽ എത്തിച്ച കശ്മീർ യൂണിവേഴ്‌സിറ്റി പിഎച്ച്‌ഡി സ്‌കോളർ ഡോ . സബീൽ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 10:06 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ തീവ്രവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂൾ തകർത്തതായി പോലീസ് .കേസിൽ ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) , ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്നിവയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കശ്മീരി യുവാക്കളെ ഭീകരസംഘടനയിൽ എത്തിച്ച കശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളർ ആയ ഡോ സബീൽ ആണ് അറസ്റ്റിലായവരിൽ പ്രധാനി.

ഡോ. സബീൽ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ജമാത്ത്-ഇ-ഇസ്‌ലാമിയുമായി ബന്ധപ്പെട്ടിരുന്നു. 14 വർഷമായി ഇസ്‌ലാമിക് ജമാത്ത്-ഉൽ-തുൽഭ (ഐജെടി) വിദ്യാർത്ഥി വിഭാഗത്തിൽ അംഗവുമാണെന്ന് പോലീസ് കണ്ടെത്തി . യുവാക്കളെ തിരിച്ചറിയുക, അവരെ പ്രചോദിപ്പിക്കുക, അവർക്ക് പണം നൽകുക, തുടർന്ന് തീവ്രവാദ സംഘടനകളിൽ ചേരാൻ അവരെ തയ്യാറാക്കുക, ഇതിനായാണ് സബീൽ പരിശ്രമിച്ചിരുന്നത്.

ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദികൾ കൂടി അറസ്റ്റിലായി. ഫാസിൽ അഹമ്മദ് പാരെ, താരിഖ് അഹമ്മദ് നായിക്കൂ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ചൈനീസ് പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, ചൈനീസ് ഗ്രനേഡ് , 10 എകെ 47 വെടിയുണ്ടകളും ഭീകരരെ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Tags: kashmir police
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies