kashmir police - Janam TV

Tag: kashmir police

ജോലിക്കെന്ന വ്യാജേന വീട്ടിൽ കയറിക്കൂടി, പിന്നാലെ ഡിജിപിയെ കഴുത്തറുത്ത് കൊന്നു; യാസിർ അഹമ്മദിനെ തിരഞ്ഞ് കശ്മീർ പോലീസ്

ജോലിക്കെന്ന വ്യാജേന വീട്ടിൽ കയറിക്കൂടി, പിന്നാലെ ഡിജിപിയെ കഴുത്തറുത്ത് കൊന്നു; യാസിർ അഹമ്മദിനെ തിരഞ്ഞ് കശ്മീർ പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയെ കൊലപ്പെടുത്തിയത് ജോലിക്കാരനായ യുവാവ് എന്ന് കണ്ടെത്തൽ. വീട്ടിൽ ജോലിക്ക് നിന്ന യാസിർ അഹമ്മദാണ് ഉദ്യോഗസ്ഥനെ ...

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം; സമൂഹമാദ്ധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി കശ്മീർ പോലീസ്; ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം; സമൂഹമാദ്ധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി കശ്മീർ പോലീസ്; ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

ശ്രീനഗർ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ജാഗ്രത പുലർത്തി പോലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ വഷളാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ശ്രീനഗർ പോലീസ് ...

പാക് ഭീകരനെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ജെയ്‌ഷെ ഭീകരനെന്ന് പോലീസ്; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

ലഷ്‌കർ ഭീകരനെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്ത് സൈന്യം; ബാരാമുള്ളയിൽ ഏറ്റുമുട്ടൽ – Baramulla Encounter

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി കശ്മീർ പോലീസ് ...

ഭീകരാക്രമണത്തിനായി റോഡിൽ ഐഇഡി സ്ഥാപിച്ച് ഭീകരർ ; ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന

കശ്മീരിൽ ഭീകരവേട്ട നടത്തി സൈന്യം; രണ്ട് ഭീകരരെ വകവരുത്തി-2 terrorists killed in encounter

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമിട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പുൽവാമ ജില്ലയിലെ വണ്ടക്‌പോറയിലാണ് സംഭവം. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ...

ഭീകരരെ കാലപുരിയ്‌ക്ക് അയക്കുന്നതിൽ വേഗതകൂടുന്നു; ഈ വർഷം ഇതുവരെ വധിച്ചത് 118 പേരെ; കണക്കുമായി കശ്മീർ പോലീസ്

ഭീകരരെ കാലപുരിയ്‌ക്ക് അയക്കുന്നതിൽ വേഗതകൂടുന്നു; ഈ വർഷം ഇതുവരെ വധിച്ചത് 118 പേരെ; കണക്കുമായി കശ്മീർ പോലീസ്

ശ്രീനഗർ: ഈ വർഷം ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ കണക്കുകൾ പുറത്തുവിട്ട് കശ്മീർ പോലീസ്. ഇതുവരെ 118 പേരെ ജമ്മുകശ്മീർ മേഖലയിൽ വധിച്ചെന്നാണ് വെളിപ്പെടുത്തൽ. ഇതിൽ 32 പേർ ...

രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി കശ്മീർ പോലീസ്; ഈ വർഷം വധിച്ചത് 100 ഭീകരരെ

രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി കശ്മീർ പോലീസ്; ഈ വർഷം വധിച്ചത് 100 ഭീകരരെ

ശ്രീനഗർ : രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി കശ്മീർ പോലീസ്. ശ്രീനഗറിലെ സൗരയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊടുഭീകരനെ പോലീസ് വധിച്ചത്. കശ്മീർ ഐജിപി ഇക്കാര്യം ...

കശ്മീരിലെ ടിവി താരം അമ്രീൻ ഭട്ടിന്റെ കൊലപാതകം: കേസന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പോലീസ്; പ്രതികളായ ലഷ്‌കർ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

കശ്മീരിലെ ടിവി താരം അമ്രീൻ ഭട്ടിന്റെ കൊലപാതകം: കേസന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പോലീസ്; പ്രതികളായ ലഷ്‌കർ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: കശ്മീരിലെ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകത്തിൽ കേസന്വേഷണം പൂർത്തിയാക്കി പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. 24 മണിക്കൂറിനുള്ളിൽ കൊലപാതകക്കേസിൽ ...

സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം; ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ

സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം; ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരനെ പിടികൂടി പോലീസ്. ഏറെ നാളുകളായി സജീവ ഭീകരപ്രവർത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെർഗോജ്‌രിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ...

കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ.സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. ...

ഭീകരർക്ക് അഭയം നൽകുന്നവരുടെ സ്വത്തുക്കൾ ഇനി സർക്കാരിലേയ്‌ക്ക് ; കണ്ടുകെട്ടാൻ ഒരുങ്ങി കശ്മീർ പോലീസ് , എതിർപ്പുമായി മെഹബൂബ മുഫ്തി

ഭീകരർക്ക് അഭയം നൽകുന്നവരുടെ സ്വത്തുക്കൾ ഇനി സർക്കാരിലേയ്‌ക്ക് ; കണ്ടുകെട്ടാൻ ഒരുങ്ങി കശ്മീർ പോലീസ് , എതിർപ്പുമായി മെഹബൂബ മുഫ്തി

ശ്രീനഗർ : ഭീകരർക്ക് അഭയം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് കശ്മീർ പോലീസ് .യുഎപിഎ പ്രകാരമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നവരുടെ സ്ഥാവര സ്വത്തുക്കൾ പോലീസ് കണ്ടുകെട്ടുന്നത് . വീട്ടുടമയോ ...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരൻ സലീം പരേയെ വധിച്ചു

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി സൈന്യം; ലഷ്‌കർ, ജെയ്‌ഷെ ഭീകരരെ പിടികൂടി; കശ്മീരിലെ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; ഇന്റർനെറ്റ് വിച്ഛേദിച്ച് പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സിർഹാമ മേഖല, കുൽഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ് ...

ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് തടഞ്ഞ് കശ്മീർ പോലീസ്; പാകിസ്താൻ ഭീകരനുമായി ബന്ധമുള്ള കുപ്‌വാര സ്വദേശിയെ അറസ്റ്റ് ചെയ്തു

ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് തടഞ്ഞ് കശ്മീർ പോലീസ്; പാകിസ്താൻ ഭീകരനുമായി ബന്ധമുള്ള കുപ്‌വാര സ്വദേശിയെ അറസ്റ്റ് ചെയ്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരബന്ധമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ കുപ്‌വാരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് കുപ്‌വാര എസ്എസ്പി ...

പർദ്ദ ധരിച്ചെത്തി സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സ്ത്രീ പിടിയിൽ; ലഷ്‌കർ ഭീകരവാദിയെന്ന് പോലീസ്

പർദ്ദ ധരിച്ചെത്തി സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സ്ത്രീ പിടിയിൽ; ലഷ്‌കർ ഭീകരവാദിയെന്ന് പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞയാളെ പിടികൂടി. പർദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയെയാണ് കശ്മീർ പോലീസ് പിടികൂടിയത്. ഇവർക്ക് ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ...

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി കശ്മീർ പോലീസ്; സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ പുറത്താക്കി; സംഘത്തിൽ അദ്ധ്യാപകർ, പോലീസുകാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി കശ്മീർ പോലീസ്; സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ പുറത്താക്കി; സംഘത്തിൽ അദ്ധ്യാപകർ, പോലീസുകാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും

ശ്രീനഗർ: ഭീകരവാദ സംഘങ്ങളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മുകശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഭീകര ബന്ധമുള്ളവരെ കണ്ടെത്തിയത്. പുൽവാമയിലെ പോലീസ് ...

പുതുവർഷത്തിൽ സൈന്യം വകവരുത്തിയത് 14 ഭീകരരെ; ഏഴും പാകിസ്താനികൾ; കണക്കുകൾ പുറത്തുവിട്ട് കശ്മീർ പോലീസ്

കശ്മീർ പോലീസിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം; വാസീം, ഇഖ്ബാൽ എന്നീ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി; ചൈനീസ് പിസ്റ്റലുകളും എകെ-47 തിരകളും പിടിച്ചെടുത്തു

ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബായുമായി ബന്ധമുള്ള രണ്ട് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. കശ്മീരിലെ ബഡ്ഗാമിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. വാസീം എ ഗനായ്, ഇഖ്ബാൽ എ ഷെയ്ഖ് എന്നിവരെയാണ് ...

കശ്മീരിലെ അനന്ത്‌നാഗിൽ പോലീസിന് നേരെ ഭീകരാക്രമണം; ഹെഡ് കോൺസ്റ്റബിൾ അലി മൊഹമ്മദ് വീരമൃത്യു വരിച്ചു

കശ്മീരിലെ അനന്ത്‌നാഗിൽ പോലീസിന് നേരെ ഭീകരാക്രമണം; ഹെഡ് കോൺസ്റ്റബിൾ അലി മൊഹമ്മദ് വീരമൃത്യു വരിച്ചു

അനന്ത്‌നാഗ്: കശ്മീരിലെ അനന്ത്‌നാഗിൽ പോലീസിന് നേരെ ഭീകരാക്രമണം. വൈകിട്ട് 5.35 ഓടെയായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ അലി മൊഹമ്മദ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചതായി അധികൃതർ അറിയിച്ചു. ...

കശ്മീരിൽ സമാധാനം കെടുത്താൻ ടൂൾകിറ്റ്; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടണം; പണ്ഡിറ്റുകളെ കാലുകുത്താൻ സമ്മതിക്കരുത്

കശ്മീരിൽ സമാധാനം കെടുത്താൻ ടൂൾകിറ്റ്; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടണം; പണ്ഡിറ്റുകളെ കാലുകുത്താൻ സമ്മതിക്കരുത്

ന്യൂഡൽഹി: കശ്മീരിന്റെ സമാധാനം കെടുത്താൻ ടൂൾകിറ്റ് നിർദ്ദേശങ്ങൾ പ്രചരിക്കുന്നു. 22 നിർദ്ദേശങ്ങളാണ് പല സ്ഥലങ്ങളിലും പ്രദേശവാസികളിൽ പ്രചരിക്കുന്നത്. ടൂൾകിറ്റിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഐഎസ്‌ഐയുടെ സാദ്ധ്യത തളളിക്കളയാനാകില്ലെന്നാണ് ...

ഫയാസിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരരേയും ഇല്ലാതാക്കും: ജമ്മു-കശ്മീർ പോലീസ് മേധാവി വിജയ് കുമാർ

ഭീകരവേട്ടയിൽ വിട്ടുവീഴ്ചയില്ല : പത്ത് കൊടുംഭീകരരുടെ പട്ടിക പുറത്തുവിട്ട് കശ്മീർ പോലീസ്

ന്യൂഡൽഹി: ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കി ജമ്മുകശ്മീർ പോലീസ്.കശ്മീർ താഴ്വര അശാന്തമാക്കുന്ന പത്ത് കൊടും ഭീകരരുടെ പട്ടികയാണ് പോലീസ് വകുപ്പ് പുറത്തുവിട്ടത്. കശ്മീർ ഐജി വിജയ് കുമാറാണ് ഭീകരരുടെ ...

ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം ഭീകരവേട്ട തുടരുന്നു. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ ...