ആദ്യമത്സരത്തിന് പിന്നാലെ സഹതാരങ്ങൾക്ക് മെസിയുടെ സ്‌നേഹ സമ്മാനം, ഇത്തവണ സ്വർണത്തിന്റെ ഐഫോണല്ല!വെളിപ്പെടുത്തി സഹതാരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യമത്സരത്തിന് പിന്നാലെ സഹതാരങ്ങൾക്ക് മെസിയുടെ സ്‌നേഹ സമ്മാനം, ഇത്തവണ സ്വർണത്തിന്റെ ഐഫോണല്ല!വെളിപ്പെടുത്തി സഹതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

പിഎസ്ജിയുമായി വഴിപിരിഞ്ഞ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ സൂപ്പർ താരം ലയണൽ മെസി സന്തോഷവാനാണെന്ന് അടിവരയിടുന്ന വാർത്തകളാണ് അമേരിക്കൽ ക്ലബിൽ നിന്ന് പുറത്തുവരുന്നത്. ലോകകപ്പ് നേടിയതിന് പിന്നാലെ അർജന്റീന ടീമിലെ സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമടക്കം സ്വർണത്തിൽ കസ്റ്റമൈസ് ചെയ്ത് ഐഫോൺ താരം സമ്മാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ്ഇന്റർ മിയാമിയിലേക്ക് സഹതാരങ്ങൾക്കും മെസി പ്രത്യേക സമ്മാനം നൽകുന്നത്. ബ്ലാക്ക് ബീറ്റ്‌സിന്റെ കസ്റ്റമൈസ് ചെയ്ത ഹെഡ് ഫോണുകളാണ് സഹതാരങ്ങൾ സമ്മാനിച്ചത്. പിങ്കും കറുപ്പും നിറങ്ങൾ ഇടകലർന്ന ഹെഡ് ഫോണിൽ ക്ലബിന്റെ ബാഡ്ജും ഉണ്ട്.

മുൻ ന്യൂകാസിൽ യുണൈറ്റഡ് താരവും ഇപ്പോൾ മെസിയുടെ സഹതാരവുമായ ഡെ ആന്ദ്രേ യെഡ്‌ലിന്നാണ് സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. ‘ അതെ മെസി തന്നതാണ്, ടീമിലെ എല്ലാവർക്കും നൽകി. അത് അദ്ദേഹം വാങ്ങിയതാണോ എന്നറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിന് ശേഷംഎല്ലാവർക്കും ഹെഡ് ഫോൺ നൽകി’-  ആന്ദ്രേ യെഡ്‌ലിൻ പറഞ്ഞു.

Messi gifted all of his new Inter Miami teammates with custom Beats by Dre headphones with the club’s colors and shield 😯🎧 pic.twitter.com/7rxkmfeJwY

— ESPN FC (@ESPNFC) July 27, 2023

“>

 

ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ മെസി അത്യുഗ്രൻ ഫ്രീ കിക്ക് ഗോൾ നേടിയിരുന്നു. ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്‌സിക്കൻ ക്ലബ്ബായ ക്രുസ് അസുളിനെതിരെയാണ് മെസി ഗോൾ നേടിയത്. ഫ്‌ളോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി 2-1 ന് ജയിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോൾ നേടിയത്.

Tags: hismessimiaminewinter
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies