''ഓമനയായി തോന്നുമെങ്കിലും കുറുമ്പ് ലേശം കൂടുതലാണ്''; രാഹുലിനെക്കുറിച്ച് പ്രിയങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഓമനയായി തോന്നുമെങ്കിലും കുറുമ്പ് ലേശം കൂടുതലാണ്”; രാഹുലിനെക്കുറിച്ച് പ്രിയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 08:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെക്കുറിച്ച് പലപ്പോഴും വാചാലരാണ് അമ്മ സോണിയയും സഹോദരി പ്രിയങ്കയും. കഴിഞ്ഞ ദിവസം സോണിയയെ കണ്ട ഹരിയാനയിലെ ചില വനിതാ കർഷകർ രാഹുലിന്റെ വിവാഹക്കാര്യം ആരാഞ്ഞിരുന്നു. എന്തുകൊണ്ട് നിങ്ങൾക്ക് തന്നെ വധുവിനെ കണ്ടെത്തി തരാൻ കഴിയില്ല, എന്നായിരുന്നു ഇതിന് സോണിയ നൽകിയ മറുപടി.

ഇപ്പോഴിതാ ആർക്കായിരുന്നു കൂടുതൽ കുറുമ്പെന്ന സ്ത്രീകളുടെ ചോദ്യത്തിനാണ് പ്രിയങ്ക മറുപടി നൽകിയിരിക്കുന്നത്. കാണുമ്പോൾ ഓമനയായി തോന്നുമെങ്കിലും രാഹുലിനായിരുന്നു കുറുമ്പ് കൂടുതൽ എന്ന് പ്രിയങ്ക മറുപടി നൽകി. അവന്റെ കുറുമ്പുകൾക്ക് അമ്മ ശകാരിച്ചിരുന്നത് തന്നെ ആയിരുന്നുവെന്നും പ്രിയങ്ക പരാതി പറഞ്ഞു. ഹരിയാനയിലെ വനിതാ കർഷകരോടായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയുടെ മറുപടി.

സോണിയയുടെ വസതിയിൽ നടന്ന ഉച്ചഭക്ഷണ വിരുന്നിനിടെയാണ് സംഭവം. അടുത്തിടെ ഹരിയാന സന്ദർശിച്ച രാഹുൽ സ്ത്രീകളെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിരുന്നു. ഡൽഹിക്കടുത്ത് താമസിച്ചിട്ടും ഇതുവരെ തലസ്ഥാനം കണ്ടിട്ടില്ലെന്ന് അവർ പരാതി പറഞ്ഞപ്പോഴായിരുന്നു രാഹുലിന്റെ ക്ഷണം.

Tags: priyankarahulsonia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies