നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിൽച്ചാറിൽ 109 അനധ്യാപക തസ്തികകളിൽ ഒഴിവ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് എട്ട് വരെ അപേക്ഷകൾ സമർപ്പിക്കാം. . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.nits.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി , പി ഡബ്ല്യു ഡി ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.
















Comments