SUB - Janam TV

SUB

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

മുതുകുളം : ദേവീ ക്ഷേത്രത്തിൽ ഭക്തർക്ക് കുടിവെള്ളമൊരുക്കി ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ. ദേവസ്വം ബോർഡ് അധീനതയിലുള്ള മുതുകുളം പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായിട്ടാണ് തദ്ദേശീയരായ ...

മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിന്; വിശാഖ ഹരിക്ക് മള്ളിയൂർ ഗണേശ പുരസ്‌കാരം

കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത ഹരികഥാ വിദുഷി ...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം; കലവൂർ മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാരായണീയ പാരായണങ്ങൾക്ക് തുടക്കമായി

ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തോട് അനുബന്ധിച്ചുള്ള നാരായണീയ പാരായണങ്ങൾക്ക് തുടക്കമായി. വയനാട് ചിന്മയാമിഷനിലെ സ്വാമി അഭയാനന്ദ ...

റേഷൻ കാർഡ് അല്ല, കല്യാണക്കുറിയാണ്; റേഷൻ കടയിലെ ചെക്കന്റെ കല്യാണം ഇങ്ങനല്ലാതെ പിന്നെങ്ങനെ വിളിക്കാനാണ്

അടൂർ: ഒറ്റ നോട്ടത്തിൽ റേഷൻ കാർഡ് ആണെന്നേ തോന്നൂ, പക്ഷെ സംഗതി കല്യാണക്കുറിയാണ്. സേവ് ദ ഡേറ്റ് വീഡിയോകൾ പലതും വൈറലാകുന്ന സമൂഹമാദ്ധ്യമങ്ങളിൽ പക്ഷെ ഇത്തവണ ഒരു ...

SUV കളിലെ രാജാവാകാൻ കിയ സിറോസ് കേരളത്തിലും; ആറ് എയർബാഗുകൾ, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പിൻസീറ്റുകൾ സ്ലൈഡ് ചെയ്യാം; സവിശേഷതകൾ ഏറെ

കൊച്ചി; കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ ...

‘നീതി ലഭിക്കും…’വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി; ജെ.എസ്.കെ റിലീസ് ഏപ്രിലിൽ

കൊച്ചി: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്‌കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ...

കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി

മലപ്പുറം; നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പനങ്കയം സ്വദേശി പത്തുരാൻ അലിയാണ് വനം വകുപ്പുദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു ...

കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിലെ ഭാഗവത മഹാസത്രം; ധനശേഖരണത്തിന് തുടക്കമായി

ആലപ്പുഴ: കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിലെ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ധനശേഖരണത്തിന് തുടക്കമായി. ഏപ്രിൽ 3 മുതൽ 14 വരെയാണ് ക്ഷേത്രത്തിൽ 42 ാമത് അഖില ഭാരത ...

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

നഗരവാസികൾക്ക് ഗ്രാമങ്ങളിലെ കിണറുകളിലോ കുളങ്ങളിലോ തടാകങ്ങളിലോ കുളിക്കുമ്പോൾ, അല്ലെങ്കിൽ അവിടെനിന്ന് ഒരു കൈക്കുമ്പിളിൽ നിറയെ വെള്ളം കോരി മുഖത്തൊഴിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ, അഭ്രപാളികളിൽ ആ അനുഭൂതി ...

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി

അബുദബി; അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിന്റെ വാർഷികാഘോഷ പരിപാടിയായ ഇന്ത്യ ഫെസ്റ്റിൽ മൂന്ന് ദിവസം ...

അടിമുടി മാറ്റം; ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ; മുഖംമിനുക്കി ആക്ടിവ വരുന്നു

കൊച്ചി: കാലത്തിനൊത്ത മാറ്റങ്ങളുമായി ആക്ടിവ സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. പുതുമയുടെയും സൗകര്യത്തിന്റെയും വിശ്വാസ്യതയുടെയും തികഞ്ഞ സംയോജനവുമായാണ് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറിന്റെ 2025 ലെ പുതിയ ...

പ്രിയപ്പെട്ട ഷാഫി പോയി… കൂടുതൽ എഴുതുവാൻ കഴിയുന്നില്ല, പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്; വേദന പങ്കുവെച്ച് ദിലീപ്

കൊച്ചി: നടൻ ദിലീപിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനായിരുന്നു ഷാഫി. കല്യാണരാമൻ ഉൾപ്പെടെ ദിലീപിനെ നായകനാക്കിയ ഷാഫിയുടെ ചിത്രങ്ങൾ തിയറ്റർ ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധവും വലുതായിരുന്നു. ഇടവേളയ്ക്ക് ...

നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘അമ്മയുടെ കുട’

കോഴിക്കോട്: 2025 ലെ നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത 'അമ്മയുടെ കുട' എന്ന ഷോർട്ട് ഫിലിം. ...

സ്വാറ്റ് ചലഞ്ചുമായി ദുബായ് പോലീസ്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ദുബായ്; ദുബായ് പോലീസ് സംഘടിപ്പിക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ചിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അടുത്തമാസം ഒന്നു മുതൽ ദുബായ് അൽ റുവയ്യ ട്രെയിനിങ് സിറ്റിയിലാണ് സ്വാറ്റ് ചലഞ്ച് ആരംഭിക്കുക. ...

2025 ലെ ആദ്യ 50 കോടി തൂക്കി ആസിഫ് അലി; ഹിറ്റായി ‘രേഖാചിത്രം’

കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം' 2025 ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ. 50 കോടിയാണ് ഇതുവരെ ചിത്രം ...

പെരുമണ്ണൂരിൽ ആനന്ദാശ്രമം സേവാകേന്ദ്രം ആരംഭിച്ചു; സേവന പദ്ധതികൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കും

പെരുമണ്ണൂർ; ദേശീയ സേവാഭാരതിയുടെ ഭാഗമായി തൃത്താല മേഖലയിലെ പെരിങ്കന്നൂർ ആസ്ഥാനമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സദാശിവ മാധവ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരുമണ്ണൂരിൽ പുതിയ സേവാ ...

പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ: എൻ പി പി

കോഴിക്കോട്: പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ ആണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി ആരോപിച്ചു. "ബംഗാളികൾ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ ...

‘റൺ ഫോർ വയനാട്’; മുംബൈ മാരത്തണിൽ വയനാടിനായി ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം എബ്രഹം

ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ സർവ്വവും തകർന്നവരെ പുനരധിവസിപ്പിക്കാനുള്ള ധനസമാഹരണം ലക്ഷ്യമിട്ട് മുംബൈ മാരത്തണിൽ ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം എബ്രഹം. ...

‘റൺ ഫോർ വയനാട്’; ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുംബൈ മാരത്തണിൽ ഓടാൻ കിഫ്ബി സിഇഒ കെ.എം എബ്രാഹം; 42 കിലോമീറ്റർ ദൂരമുള്ള ഫുൾ മാരത്തൺ ഇന്ന് 

വയനാട്ടിൽ നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ മാരത്തണിൽ‌ ഓടാനൊരുങ്ങി ഡോ. കെ.എം എബ്രാഹം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി ...

‘ഏകദേശം മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് വിവാഹകമ്പോളത്തിൽ എത്ര സ്ത്രീധനം കിട്ടുമായിരിക്കും?’ ബെസ്റ്റി ടീസർ പുറത്തിറങ്ങി..

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്‌കർ സൗദാന്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ ...

സോഷ്യൽമീഡിയയുടെ കാലത്ത് ജാഗ്രതയോടെ ഇടപെടാൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണം; വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: സോഷ്യൽമീഡിയയുടെ വരവോടെ മാദ്ധ്യമ പ്രവർത്തനം മറ്റൊരു തലത്തിലായെന്നും മാറിയ കാലത്ത് ജാഗ്രതയോടെ ഇടപെടാൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി ജോസഫ്. ...

വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ; ഉടമയും വാടകക്കാരും തമ്മിലുള്ള തർക്കങ്ങൾ കുറയ്‌ക്കാനും അനിയന്ത്രിത വാടക വർദ്ധന തടയാനും ലക്ഷ്യം

ഷാർജ; വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ. അബുദാബിക്കും ദുബായിക്കും പിന്നാലെയാണ് ഷാർജയിലും വാടകസൂചിക സംവിധാനം നടപ്പാക്കുന്നത്. വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും കെട്ടിടവാടക അനിയന്ത്രിതമായി ...

തേനീച്ച കുത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചയാൾ കനാലിൽ വീണ് ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: തേനീച്ച കുത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചയാൾ കനാലിൽ വീണ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് മരിച്ചത്. രാവിലെയാണ് സംഭവം. സത്യരാജും ഭാര്യ വിശാലാക്ഷിയും ...

ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നു; പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന്

മനാമ: എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്‌കൂൾ. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. പ്ലാറ്റിനം ജൂബിലി ...

Page 1 of 250 1 2 250