രുദ്രാക്ഷം ആധുനികശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

രുദ്രാക്ഷം ആധുനികശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറായിരുന്ന ഡോ. വില്യം റോക്‌സ്ബർഗ് ആണ് രുദ്രാക്ഷത്തെക്കുറിച്ച് ആദ്യമായി പഠനം തുടങ്ങിയത്. ഫ്ലോറ ഓഫ് ഇന്ത്യ ആൻഡ് നേപ്പാൾ എന്ന ഒരു ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്നു രുദ്രാക്ഷഗവേഷണം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിവിധശാസ്ത്രവിഭാഗങ്ങൾ ഒരുമിച്ച് ചേർന്നു നടത്തിയ ഗവേഷണങ്ങളിൽ ഇന്ത്യൻ മിത്തുകളിൽ പ്രധാനപ്പെട്ട ഒന്നായ രുദ്രാക്ഷത്തിന്റെശക്തിയെക്കുറിച്ച് അമൂല്യമായ ഒട്ടേറെ വിവരങ്ങൾ ലഭിച്ചു. ബാറ്ററിയോ, കാന്തമോ പോലെ രുദ്രാക്ഷം ഇലക്ട്രിക് ചാർജ്ജുള്ളതാണെും പോസിറ്റീവ്-നെഗറ്റീവ് പോളുകൾ ഇവയ്‌ക്കുണ്ടെന്നും അത് പ്രസരിപ്പിക്കുന്ന വൈദ്യൂതോർജ്ജം ചുറ്റുപാടുകളെ ഉത്തേജിപ്പിക്കുമെന്നും ഗവേഷണത്തിൽ തെളിഞ്ഞു. മനുഷ്യശരീരത്തിൽ ഹൃദയസ്പന്ദത്തെ തുടർന്നുണ്ടാകുന്ന വൈദ്യുതകാന്തിക ഊർജ്ജ മണ്ഡലത്തിന് (ഓറ) സമം തന്നെയാണ് രുദ്രാക്ഷത്തിന്റെ ഊർജ്ജമണ്ഡലമെന്നും ആയതിനാൽ, രുദ്രാക്ഷം ധരിക്കുന്നതു കൊണ്ട് ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനാവുമെന്നും അതു വഴി നാഡീവ്യൂഹത്തിനേയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളെയും അന്ത:സ്രാവഗ്രന്ഥികളേയും സ്വാധീനിക്കാനാവുമെന്നും അനുമാനിക്കുന്നു. ഇതു കൂടാതെ, രുദ്രാക്ഷത്തിൽ അടങ്ങിയിരിക്കുന്ന വിവിധ രാസഘടകങ്ങൾ ശരീരത്തിനാവശ്യമായ സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ഉതകുന്നു . രുദ്രാക്ഷം നല്ലൊരു ആന്റീഓക്‌സിഡന്റും ഉത്തമമായ ഡീടോക്‌സിഫിക്കേഷൻ ഏജന്റും ആണ്. ആരോഗ്യം നിലനിർത്തുന്നതിന് രുദ്രാക്ഷ ധാരണം പ്രയോജനകരമാണെ് ഇതിനാൽ വെളിവാക്കപ്പെടുന്നു. ഏകാന്തത, ഡിപ്രഷൻ, ടെൻഷൻ എന്നിവ ദൂരീകരിക്കുന്നതിന് രുദ്രാക്ഷം ഗുണം ചെയ്യുമെന്നു ക്ലിനിക്കലി പ്രൂവ്ഡ് ആണ്.

പരമശിവന്റെ കണ്ണുനീർതുള്ളിയിൽ നിന്നാണ് രുദ്രാക്ഷ വൃക്ഷങ്ങൾ ഉണ്ടായതെന്നും മൂന്നു നേത്രങ്ങളിൽ നിന്നും വ്യത്യസ്ത രുദ്രാക്ഷങ്ങളാണ് ഉണ്ടായതെന്നും പുരാണങ്ങളിൽ പറയുന്നു. അതിനെ സാധൂകരിക്കുമാറ് രുദ്രാക്ഷങ്ങളുടെ കാന്തികശക്തിയെ, ആധുനികശാസ്ത്രം മൂന്നായി തിരിക്കുന്നു. ഫെറോമാഗ്നറ്റിക്, പാരാമാഗ്നെറ്റിക്, ഡയാമാഗ്നെറ്റിക് എന്നിങ്ങനെ.

രുദ്രാക്ഷത്തിന്റെ ഓറയെ പറ്റി ദേവീഭാഗവതത്തിന് വ്യക്തമായ ധാരണ ഉണ്ടെന്നത് ചില കഥകളിലൂടെ സൂചിപ്പിക്കുന്നു. ഏറെ നിന്ദ്യനും പാപിയുമായ ഒരു ബ്രാഹ്‌മണൻ തന്റെ നീണ്ടകാലത്തെ പാപകർമ്മങ്ങൾക്കൊടുവിൽ ദുർമരണപ്പെടുകയും അയാളുടെ ആത്മാവിനെ യമലോകത്തേയ്‌ക്കാനയിക്കാൻ യമകിങ്കരന്മാർ എത്തുകയും ചെയ്തു. അതേ അവസരത്തിൽ തന്നെ ശിവലോകത്ത് നിന്നു ശിവഭൂതഗണങ്ങളും അവനെ കൊണ്ടു പോകാനായി അവിടേയ്‌ക്കെത്തി. അവർ തമ്മിൽ തർക്കമായി. എന്തു പുണ്യമാണ് ശിവലോകത്തേയ്‌ക്ക് പോകാൻ പാകത്തിന് ഇവൻ ചെയ്തത് എന്ന ചോദ്യത്തിന് ഉത്തരമായി ഇവൻ മരിച്ചു വീണ സ്ഥലത്തിന് പത്തുമുഴം താഴെയായി ഭൂമിയ്‌ക്കടിയിൽ ഒരു രുദ്രാക്ഷം കിടപ്പുണ്ടെന്നും അതിന്റെ മഹത്വം കൊണ്ട് ഇവന് സായൂജ്യമായി എന്നും ശിവഭൂതങ്ങൾ അറിയിച്ചു. തുടർന്ന് ആ ബ്രാഹ്‌മണൻ ദിവ്യരൂപധാരിയായി രഥത്തിൽ കയറി ശിവലോകം പ്രാപിച്ചു. രുദ്രാക്ഷം ധരിക്കാതെയും രുദ്രാക്ഷ മാഹാത്മ്യം അറിയാതെ പോലും ഭൂമിയ്‌ക്കടിയിൽ കിടന്ന രുദ്രാക്ഷത്തിന്റെ കാന്തികപ്രഭാവം കൊണ്ട് ആ ബ്രാഹ്‌മണന് മോക്ഷമുണ്ടായി.

രുദ്രാക്ഷം ഏതു രീതിയിലായിരിക്കണം കോർത്തു മാലയാക്കേണ്ടത് എതിന് ‘വക്ത്രം വക്ത്രേന സംയോജ്യ പുച്ഛം പുച്ഛേന യോജയേത് ‘ എന്ന ദേവീ ഭാഗവതത്തിലെ വരികൾ ശാസ്ത്രീയമായി നിർണ്ണയിച്ചിരിക്കുന്നു. വാലും തലയും പരിശോധിച്ച് തല തലയോടും വാല് വാലോടും ചേർത്ത് അഭിമുഖമാകത്തക്കവണ്ണം സ്വർണ്ണമോ വെള്ളിയോ ചെമ്പോ കൊണ്ടു വേണം മാല തയ്യാറാക്കാൻ. അത് സാധ്യമായില്ലെങ്കിൽ പട്ടു നൂലെങ്കിലും വേണം. സ്വർണ്ണവും വെള്ളിയും ചെമ്പും ഇലക്ട്രിക് കണ്ടക്ടറും പട്ടുനൂൽ സെമി കണ്ടക്ടറും ആണല്ലോ. ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പൊളാരിറ്റി നോക്കി ഫേസ് ടു ഫേസ് ആയി കോർക്കണം. കണ്ടക്ടർ മെറ്റൽ ഉപയോഗിച്ച് ഇലക്ട്രിക് സർക്യൂട്ടിലെ പാരലൽ കണക്ഷൻ രീതി അവലംബിക്കണമെന്നു സാരം. ഇപ്രകാരത്തിലായാൽ ആ മാലയിലെ എല്ലാ മണികളുടെയും എനർജി ഒറ്റ ചാർജ്ജായി ഒരു എനർജി ഫീൽഡ് സൃഷ്ടിക്കപ്പെടുന്നു. ഈ ഊർജ്ജമണ്ഡലം ധരിക്കുന്ന ആളിന്റെ ഓറയെ ബലപ്പെടുത്തുകയും ഓറയ്‌ക്ക് സംഭവിക്കുന്ന ഏറ്റക്കുറിച്ചിലിനെ (Fluctuation) നിയന്ത്രിക്കുകയും ചെയ്യുന്നു. ഓറയുടെ പരിധി ഉയർത്തുന്നതിനും അതു വഴി പ്രാപഞ്ചിക ശക്തികളെ (ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, പഞ്ചഭൂതങ്ങൾ) ആവശ്യത്തിന് ലഭിക്കുന്നതിനും അതുവഴി നവഗ്രഹദോഷങ്ങൾ നീങ്ങുന്നതിനും മാനസിക-ശാരീരിക സന്തുലനാവസ്ഥ ലഭ്യമാകുന്നതിനും കാരണമാവുന്നു

തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
                 94470 75775

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

അസമിൽ ബഹുഭാര്യത്വം നിരോധിക്കും; ബില്ല് സംസ്ഥാന മന്ത്രിസഭ അം​ഗീകരിച്ചതായി ഹിമന്ത ബിശ്വ ശർമ

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies