മെസി...ഗോള്‍..വിജയം...! ഇന്റര്‍ മിയാമിക്ക് ജയം സമ്മാനിച്ച് മിശിഹയുടെ അടിപൊളി ഗോളുകളും അവഞ്ചര്‍ സെലിബ്രേഷനും, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസി…ഗോള്‍..വിജയം…! ഇന്റര്‍ മിയാമിക്ക് ജയം സമ്മാനിച്ച് മിശിഹയുടെ അടിപൊളി ഗോളുകളും അവഞ്ചര്‍ സെലിബ്രേഷനും, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

മെസി…ഗോള്‍..വിജയം… ഇന്റര്‍മിയാമിക്ക് മെസി വന്നതു മുതല്‍ ഇതാണ് ആപ്തവാക്യം. താരം കളത്തിലിറങ്ങിയ ഒരു കളിയും അമേരിക്കന്‍ ക്ലബ് തോറ്റില്ല. എല്ലാം കളിയും സൂപ്പര്‍ താരം വലകുലുക്കുകയും ചെയ്തതോടെ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം. ഇന്നലെയും മെസി അത്യുഗ്രന്‍ ഗോളുകളോടെ എതിര്‍ വല രണ്ടുവട്ടം കുലുക്കിയത് അരാധകര്‍ക്ക് വിരുന്നായി.

ഓര്‍ലാണ്ടോ സിറ്റിക്കെതിരെ മത്സരം തുടങ്ങി ആറാം മിനിട്ടിലായിരുന്നു മെസിയുടെ ഒരു ക്ലാസിക് ടച്ചില്‍ അത്യുഗ്രന്‍ ഗോള്‍ പിറന്നത്.
മനോഹരമായ വോളിലൂടെയായിരുന്നു ലയണല്‍ മെസിയുടെ ഇടംകാലന്‍ ഗോള്‍. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളാണ് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ നേടിയത്. താരത്തിന്റെ ഗോള്‍ സെലിബ്രേഷനും വൈറലായി. രണ്ടാം മത്സരത്തില്‍ അവഞ്ചര്‍ സീരിസിലെ തോറിനെയാണ് അനുകരിച്ചതെങ്കില്‍ മൂന്നാം മത്സരത്തില്‍ വക്കാണ്ടയെ ആണ് താരം അനുകരിച്ചത്. ആഘോഷങ്ങള്‍ ഇതിനിടെ വൈറലായി.

72-ാം മിനിറ്റിലും താരം രണ്ടാം ഗോളും കണ്ടെത്തി. ആദ്യ ഗോള്‍ ഇടം കാലിലാണെങ്കില്‍, രണ്ടാം ഗോള്‍ നേടിയത് വലം കാലില്‍. മാര്‍ട്ടിനെസിന്റെ അസിസ്റ്റാല്‍ ബോക്‌സില്‍ നിന്നാണ് എതിരാളികളെ കബളിപ്പിച്ച് മെസിയുടെ ഗോള്‍. 3-1 വിജയത്തോടെ ലീഗ് കപ്പില്‍ അവാസന പതിനാറിലേക്ക് കടക്കാനും മിയാമിക്ക് കഴിഞ്ഞു. ജോര്‍ഡി ആല്‍ബയും ഇന്നലത്തെ മത്സരത്തില്‍ അരങ്ങേറി. രണ്ടാം പകുതിയിലായിരുന്നു മുന്‍ ബാഴ്‌സ താരത്തിന്റെ അരങ്ങേറ്റം.

Doblete de MESSI 2️⃣#MIAvORL | 3-1 | 📺#MLSSeasonPass on @AppleTV pic.twitter.com/8ryNpYhBZK

— Inter Miami CF (@InterMiamiCF) August 3, 2023

“>

 

MESSI X ROBERT TAYLOR BANGERS ONLY 🤯🤯

Taylor puts Messi in with the chip to give us the early lead over Orlando City.#MIAvORL | 📺#MLSSeasonPass on @AppleTV pic.twitter.com/kvb8Lmcccj

— Inter Miami CF (@InterMiamiCF) August 3, 2023

“>

This edit of Messi’s celebration 🥶 pic.twitter.com/7SsxeYAR74

— J. (@Messilizer) July 28, 2023

“>

Messi hit the Wakanda Forever celebration 🙅‍♂️ pic.twitter.com/ReJzWjrOV9

— B/R Football (@brfootball) August 3, 2023

“>

Tags: intermessiGOALmiamiLionelWin
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies