പാർട്ടി സെക്രട്ടറിയെ തള്ളി റിയാസ്; ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാർട്ടി സെക്രട്ടറിയെ തള്ളി റിയാസ്; ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 12:13 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദിവസങ്ങളുടെ ഇടവേളയിൽ ഇരട്ട നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദനെ തള്ളുന്ന പ്രസ്താവനയുമായി മന്ത്രി മുഹമ്മദ് റിയാസ്. ആരും ഒന്നും തിരുത്തുന്നില്ലെന്നായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പരാമർശം. സ്പീക്കർ എ.എൻ ഷംസീർ മത വിശ്വാസത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു. ഗണപതി മിത്താണെന്ന് ആദ്യ ദിവസം പറഞ്ഞ എം.വി ഗോവിന്ദൻ വിവാദങ്ങൾ കടുത്തതോടെ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാടിലേക്ക് എത്തിയിരുന്നു. ഒറ്റ ദിവസത്തെ ഇടവേളയ്‌ക്കുള്ളിൽ പാർട്ടി സെക്രട്ടറിക്കുണ്ടായ മലക്കം മറിച്ചിൽ ഏറെ വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരും ഒന്നും തിരുത്തുന്നില്ലെന്ന അറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ് എത്തിയത്.

മിത്ത് വിവാദത്തിൽ മത സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് എൻഎസ്എസ് നടത്തുന്നതെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു മതത്തിനും വർഗീയതയില്ലെന്നും ഒരു വർഗീയതയ്‌ക്കും മതവുമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സിപിഎമ്മിന്റെ ഹൈന്ദവ വിരുദ്ധ പരാമർശങ്ങളിൽ തുടർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എൻഎസ്എസ്. തുടർ പ്രക്ഷോഭത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാനായി നാളെ പെരുന്നയിൽ അടിയന്തര ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും എൻഎസ്എസ് നേതൃത്വം അറിയിച്ചു. പാർട്ടി സെക്രട്ടറി നിലപാട് തിരുത്തിയത് പോലെ സ്പീക്കർ എ.എൻ ഷംസീറും പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻ എസ് എസ്.

 

Tags: nssMUHAMMED RIYASMV GovindhanAN shamseerlord ganeshaMYTH ISSUE
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies