MV Govindhan - Janam TV
Wednesday, July 9 2025

MV Govindhan

സീതാറാം യെച്ചൂരിയുടെ വിയോ​ഗം; ദുഃഖാചരണത്തിന് പിന്നാലെ കുടുംബസമേതം MV ​ഗോവിന്ദൻ ഓസ്ട്രേലിയൻ പര്യടനത്തിൽ‌; വിമർശനം

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശത്തേക്ക്. കുടുംബ സമേതം ഓസ്ട്രേലിയയിലേക്കാണ് എംവി ...

നടയിൽ തിരിഞ്ഞു നിൽക്കുന്നവരെയും, തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ക്ഷേത്രങ്ങളിലേക്ക് അയക്കരുത്; ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് കമ്യൂണിസ്റ്റുകാർ ഉൾപ്പെടുന്ന വിശ്വാസികളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് ശേഷം ബോധം ഉദിച്ചത് ...

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം; ശൈലീമാറ്റവും തിരുത്തലും ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: സിപിഎമ്മിന്റെ ശൈലി മാറ്റാൻ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും കണ്ണൂർ ജില്ലാ ...

‘നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, തോറ്റതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്’: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തത് ...

“ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി”: കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎം. പിടിയിലായത് സന്നദ്ധപ്രവർത്തനം നടത്തിയ ആളാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ വിചിത്ര വാദം. ബോംബ് ...

മലക്കം മറച്ചിൽ! വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ല; ബജറ്റിലേത് പ്രഖ്യാപനമല്ല: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ പാർട്ടി നിലപാട് അതുപോലെ അംഗീകരിക്കാനും നടപ്പാക്കാനും ഇടതുമുന്നണിക്കും സർക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ...

മുതലാളിത്തം ആഗോളതലത്തിൽ വേണ്ട, കേരളത്തിലാവാം; പിണറായി ഭരിക്കുന്നുവെന്ന് കരുതി കേരളത്തിലേത് സോഷ്യലിസ്റ്റ് ഭരണമല്ല : എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വകാര്യമേഖലയെ കേരള സർക്കാരിന്റെ പദ്ധതികളിൽ പരമാവധി സഹകരിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ. ഇടതുപക്ഷ പാർട്ടികൾ പണ്ട് സമരം നടത്തിയത് സ്വകാര്യ മേഖലയെ എതിർത്തല്ല. ...

സാഹിത്യകാരന്മാരെ തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രി സൂര്യനെ പോലെയെന്ന പരാമർശം വ്യക്തിപൂജയല്ല : എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയെന്ന പരാമർശം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം വ്യക്തിപൂജയല്ലെന്നും സിപിഎമ്മിൽ വ്യക്തിപൂജയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ...

പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധം; ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരും; വെല്ലുവിളിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ​ഗവർണർക്കെതിരെ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ​ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം ...

കളമശ്ശേരി സ്ഫോടനം: രാഷ്‌ട്രീയമായി പരിശോധിച്ചാൽ ഭീകരാക്രമണമെന്ന് പറയേണ്ടി വരും; കേരളം പാലസ്തീനൊപ്പം പോരാടുമ്പോൾ ജനശ്രദ്ധ മാറ്റാൻ നീക്കം: എം.വി.ഗോവിന്ദൻ

കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഷ്ട്രീയമായി പരിശോധിച്ചാൽ സംഭവം ഭീകരാക്രമണമാണെന്ന് പറയേണ്ടി വരുമെന്നായിരുന്നു ഗോവിന്ദൻ ...

ഇത് പ്രതികാര നടപടി; അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ ന്യായീകരണ ക്യാപ്സൂളുമായി എം.വി ​ഗോവിന്ദൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ അറസ്റ്റിലായതിന് പിന്നാലെ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് ...

മാസപ്പടി വിവാദം: മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്‌നമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: മാസപ്പടി വിവാദത്തിൽ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രത്യേക അജൻഡയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് കണ്ണൂരിൽ ഡി വൈ ...

ജെയ്‌ക്കിന്റെ സന്ദർശനത്തെ തിണ്ണ നിരങ്ങലായി കാണരുത്;എൻഎസ്എസിനോട് പിണക്കമില്ല; വോട്ടിന് വേണ്ടിയാണ് ഇലക്ഷന് നിൽക്കുന്നത്: എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്‌സിനോട് പിണക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് എൻഎസ് എസ് ...

ഇനിയും കടമെടുക്കാൻ സമ്മതിക്കുന്നില്ല; രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപ്പെടുകയാണ് കേരളം; കേന്ദ്രം നിലപാട് തിരുത്തണമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ...

‘ഒരു മലക്കം മറിച്ചിലുമില്ല, മിത്ത് മിത്തായി തന്നെ കാണും; ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഎം’; എംവി ജയരാജൻ

കണ്ണൂർ: ഒരു മലക്കം മറിച്ചിലുമില്ല, മിത്ത് മിത്തായി തന്നെ കാണുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ല. മതവിശ്വാസത്തിന്റെ ഭാഗമായി ...

ഗോവിന്ദന് ഓർമ്മക്കുറവ്; ബ്രാഹ്‌മീ ഘൃതം നൽകണം; എ.എൻ ഷംസീർ മാപ്പ് പറയണം: വി മുരളീധരൻ

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ബ്രാഹ്‌മീ ഘൃതം നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗോവിന്ദൻ കേരളത്തിൽ നിൽക്കുമ്പോൾ ഗണപതി മിത്തെന്ന് പറയുകയും ഡൽഹിയിൽ ...

പാർട്ടി സെക്രട്ടറിയെ തള്ളി റിയാസ്; ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി

കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദിവസങ്ങളുടെ ഇടവേളയിൽ ഇരട്ട നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദനെ തള്ളുന്ന പ്രസ്താവനയുമായി മന്ത്രി മുഹമ്മദ് റിയാസ്. ...

മിത്തല്ല!; ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് സിപിഐ പത്തനംത്തിട്ട ജില്ലാ സെക്രട്ടറി; നീയൊരു സഖാവാണ്, പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ സൈബർ സഖാക്കൾ

തിരുവനന്തപുരം: ഗണപതി മിത്തല്ല! യാത്ര തുടങ്ങും മുൻപേ ഗണപതി വിഗ്രഹത്തിനൊപ്പം ചിത്രം. മിത്ത് വിവാദത്തിനിടയിൽ സിപിഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ ഇടതുമുന്നണിയിൽ വിവാദത്തിന് തീകൊളുത്തി. മിത്ത് വിവാദത്തിൽ ...

ലൈംഗികാരോപണം; വൈശാഖനെതിരെ നടപടി എടുക്കില്ലെന്ന് എം.വി ഗോവിന്ദൻ

ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ നേതാവ് എൻ വി വൈശാഖനെതിരെ നടപടിയെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചാനലും പത്രവും നോക്കി പറയാനില്ലെന്നും ഡൽഹിയിൽ മാദ്ധ്യമ ...

പാർട്ടി സെക്രട്ടറി മലക്കം മറിഞ്ഞ സ്ഥിതിക്ക് സ്പീക്കർക്ക് തിരുത്താം; വൈകിയാണെങ്കിലും വിവേകമുദിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞതോടെ സ്പീക്കർ ഇനി തിരുത്തുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സിപിഎമ്മിന് ...

ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് എംവി ഗോവിന്ദൻ; സിപിഎമ്മിന്റെ ക്ഷണം ആത്മാർത്ഥമാകണമെന്ന് പി.എം.എ സലാം; കെണിയിൽ മുസ്ലീം ലീഗ് വീഴില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗുമായി തൊട്ടുകൂടായ്മയില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. യുസിസിയുമായി ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടും; ബിജെപിയെ തകർക്കാൻ തങ്ങൾക്കേ സാധിക്കൂവെന്ന അഹങ്കാരം കോൺഗ്രസിന് തിരിച്ചടിയാകും: എം.വി ഗോവിന്ദൻ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോയ ആദ്യ പാർട്ടി കോൺഗ്രസ് ആണ്. ബിജെപിയെ തകർക്കാൻ ...

സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രം ആണെന്ന അഭിപ്രായം സിപി എമ്മിനില്ലെന്ന് എം വി ഗോവിന്ദൻ

കൊച്ചി : ആരോഗ്യപ്രവർത്തകരെ ഏതു ക്രിമിനലിനും വന്ന്‌ ആക്രമിക്കാവുന്ന സ്ഥിതി ഇനി ഉണ്ടാകരുതെന്ന നിർബന്ധം സംസ്ഥാന സർക്കാരിനുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡോക്ടർമാരുടെയും ...

എന്നെ വിരട്ടാമെന്നത് സ്വപ്നം , ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു : ഫെയ്സ്ബുക്ക് പോസ്റ്റുമായി സ്വപ്ന സുരേഷ്

കൊച്ചി : തനിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച ...

Page 1 of 2 1 2